Jump to content
സഹായം

"ജി.എച്ച്.എസ്. തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,912 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 65: വരി 65:
==ആമുഖം</small>==
==ആമുഖം</small>==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ തലച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ'''.'''ഹൈസ്‍കൂൾ തലച്ചിറ'''.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ തലച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ'''.'''ഹൈസ്‍കൂൾ തലച്ചിറ'''.
കൊട്ടാരക്കരയില് നിന്ന് 12 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത്  സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1922 ൽ ആരംഭിച്ചു. 2012 ൽ ഹൈസ്കൂൾ ആയി അപ്‍ഗ്രേഡ് ആയ ഈ  സ്കൂൾ വെട്ടിക്കവല പഞ്ചായത്തിലാണ്.
കൊട്ടാരക്കരയില് നിന്ന് 12 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത്  സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1922 ൽ ആരംഭിച്ചു. 2012 ൽ ഹൈസ്കൂൾ ആയി അപ്‍ഗ്രേഡ് ആയ ഈ  സ്കൂൾ വെട്ടിക്കവല പഞ്ചായത്തിലാണ്.കേരളത്തിൻറെ വാണിജ്യ നഗരം എന്നറിയപ്പെടുന്നതും അഷ്ടമുടി കായലിന്റെ സൗന്ദര്യവും കേരളത്തിലെ ഏക ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ കൊണ്ടും അനുഗ്രഹീതമായ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്തായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ തലച്ചിറ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1922-ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച 1962- 63 ൽ യുപി സ്കൂൾ ആയി മാറിയ തലച്ചിറ ഗവൺമെൻറ് ഹൈസ്കൂൾ ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ജ്വലിക്കുന്ന നക്ഷത്രമായി മാറിയിരിക്കുകയാണ് .ശാസ്ത്ര സാങ്കേതിക മേഖലകളിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ സാങ്കേതിക തികവോടെ നൂതനമായ പഠനരീതികളിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം എന്നും മുന്നിലാണ്.


== ചരിത്രം ==
== ചരിത്രം ==
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450478" എന്ന താളിൽനിന്ന് ശേഖരിച്ചത്