"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→എന്റെ കായൽപ്പുറം
('== '''എന്റെ കായൽപ്പുറം''' == <big>അനന്ത വിശാലമായ നെൽപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (→എന്റെ കായൽപ്പുറം) |
||
വരി 1: | വരി 1: | ||
== '''എന്റെ കായൽപ്പുറം''' == | == '''എന്റെ കായൽപ്പുറം''' == | ||
[[പ്രമാണം:46225.kayal.jpg|ലഘുചിത്രം|253x253ബിന്ദു]] | |||
<big>അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക്കുന്ന കേരവൃക്ഷങ്ങൾ, ഇടയിലൂടെ ഒഴുകുന്ന തോടുകൾ, കൈവഴികൾ എന്നിവയാൽ പ്രകൃതി മനോഹരമായ ഒരു മരതക ദ്വീപുപോലെ പ്രശോഭിക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്. ക്രിസ്തു വർഷം ആറാം ശതകത്തിലേതെന്നു കരുതുന്ന 'തോൽക്കാപ്പി'യത്തിലാണ് കുട്ടനാടിനെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്. കുട്ടനാട്ടിലെ മനോഹര ഗ്രാമങ്ങളിലൊന്നായ പുളിങ്കുന്നിന്റെ ചെറു ഗ്രാമമാണ് കായൽപ്പുറം</big> | <big>അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക്കുന്ന കേരവൃക്ഷങ്ങൾ, ഇടയിലൂടെ ഒഴുകുന്ന തോടുകൾ, കൈവഴികൾ എന്നിവയാൽ പ്രകൃതി മനോഹരമായ ഒരു മരതക ദ്വീപുപോലെ പ്രശോഭിക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്. ക്രിസ്തു വർഷം ആറാം ശതകത്തിലേതെന്നു കരുതുന്ന 'തോൽക്കാപ്പി'യത്തിലാണ് കുട്ടനാടിനെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്. കുട്ടനാട്ടിലെ മനോഹര ഗ്രാമങ്ങളിലൊന്നായ പുളിങ്കുന്നിന്റെ ചെറു ഗ്രാമമാണ് കായൽപ്പുറം</big> | ||
<big>ചരിത്രം ആരും സൃഷ്ടിക്കുകയല്ല. അത് കാലചക്രം ഗമിക്കുമ്പോൾ രേഖപ്പെടുത്തുകയാണ്. ഒരിക്കൽ, കായൽപ്പുറം ഉൾപ്പെടുന്ന കുട്ടനാട് മുഴുവൻ കടലിന്റെ ഭാഗമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് കടലിന്റെ ഇപ്പുറം അതായത് ഹരിപ്പാട് മുതൽ ചേർത്തല വരെയുള്ള ഭാഗം കരപ്പുറം രൂപം കൊണ്ടു. ആ ഭാഗം കായൽപ്പുറം എന്ന പേരിൽ അറിയപ്പെട്ടു.</big> | <big>ചരിത്രം ആരും സൃഷ്ടിക്കുകയല്ല. അത് കാലചക്രം ഗമിക്കുമ്പോൾ രേഖപ്പെടുത്തുകയാണ്. ഒരിക്കൽ, കായൽപ്പുറം ഉൾപ്പെടുന്ന കുട്ടനാട് മുഴുവൻ കടലിന്റെ ഭാഗമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് കടലിന്റെ ഇപ്പുറം അതായത് ഹരിപ്പാട് മുതൽ ചേർത്തല വരെയുള്ള ഭാഗം കരപ്പുറം രൂപം കൊണ്ടു. ആ ഭാഗം കായൽപ്പുറം എന്ന പേരിൽ അറിയപ്പെട്ടു.</big> | ||
[[പ്രമാണം:46225.palli.jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|'''<small>കായൽപ്പുറം സെന്റ് ജോസഫ് ദേവാലയം</small>''' ]] | |||
<big>കായൽപ്പുറം പള്ളി വരെ വെള്ളം കേറിക്കിടന്ന് കായൽ മാത്രമായിരുന്നു. ഒരു കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കൽപ്ന പ്രകാരം കായൽ നികത്തി പാടശേഖരങ്ങൾ നിർമ്മിച്ച് കൃഷി ആരംഭിച്ചു. ആയിരക്കണക്കിന് ഏർ കായൽ നികത്തി അതിസാഹസികമായി മുരിക്കൻ എന്ന വ്യക്തി പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചത്.</big> | <big>കായൽപ്പുറം പള്ളി വരെ വെള്ളം കേറിക്കിടന്ന് കായൽ മാത്രമായിരുന്നു. ഒരു കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കൽപ്ന പ്രകാരം കായൽ നികത്തി പാടശേഖരങ്ങൾ നിർമ്മിച്ച് കൃഷി ആരംഭിച്ചു. ആയിരക്കണക്കിന് ഏർ കായൽ നികത്തി അതിസാഹസികമായി മുരിക്കൻ എന്ന വ്യക്തി പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചത്.</big> | ||