Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31 ന് വിരമിക്കുന്നു)
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}'''2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''

[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|329x329ബിന്ദു]]

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas A U P S വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.

വരി 392: വരി 393:

           സെന്റ്.തോമസ് എ യു പി സ്കൂളിൽ 22,23 ദിവസങ്ങളിലായി  ക്രിസ്തുമസ് ആഘോഷിക്കാൻ തീരുമാനിച്ചു. രൂപത നടത്തുന്ന C-Smile കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണം മത്സരം എന്നിവയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.  അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് നക്ഷത്ര നിർമ്മാണം , ആശംസ കാർഡ് നിർമ്മാണം, ഫാമിലി കരോൾ ഗാന മത്സരം എന്നീ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. രണ്ടുദിവസങ്ങളിലായി ക്രിസ്മസ് പ്രോഗ്രാം നടത്തി രാവിലെ കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ആശംസകാർഡുകൾ ഇവയുപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. പുൽക്കൂട് നിർമ്മാണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു മാത്രമല്ല അതോടൊപ്പം മനോഹരമായ ഒരു ക്രിസ്മസ് ട്രീയും നിർമ്മിച്ചു. വെളുത്ത താടിയും കണ്ണടയും വെച്ച് മുഖത്ത് പുഞ്ചിരിയുമായി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പനും കരോൾ സംഘവും വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. കരോൾഗാന ത്തോടൊപ്പം  കുട്ടികൾ ആടുകയും പാടുകയും ചെയ്തു ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്ത സമ്മാനാർഹമായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്തുമസ് കേക്കും ബിരിയാണിയും നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എല്ലാവരും വളരെ സന്തോഷത്തോടെ ആഹ്ലാദത്തോടെയും ഈ ക്രിസ്തുമസും ശാന്തിയുടെയും  സമാധാനത്തിന്റെയും നല്ലനാളുകൾ സമ്മാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പിരിഞ്ഞു.

'''റിപ്പബ്ളിക് ദിന പരിപാടികൾ'''
[[പ്രമാണം:Republic15366.jpg|ലഘുചിത്രം|250x250ബിന്ദു]]
സ്വതന്ത്ര ഇന്ത്യയ്ക്കു ഒരു എഴുതപ്പെട്ട ഭരണഘടന ഡോ.ബി.ആർ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി ഉണ്ടാക്കുകയും 1950 ജനുവരി 26-ന് അത് അംഗീകാരത്തിൽ വരികയും ചെയ്തതിന്റെ ഓർമ്മ ദിവസം സെന്റ് തോമസ് എയുപിഎസ് മുള്ളൻകൊല്ലി. ഹെഡ് മാസ്റ്റർ ശ്രീ.കെ.ജി ജോൺസൺ പതാക ഉയർത്തി. കുട്ടികളിൽ ഭരണഘടനയെ കുറിച്ച് അറിവ്‌ വളർത്താൻ ഗൂഗിൾ ഫോമിൽ LP,UP ക്ലാസുകൾക്ക് ക്വിസ് മത്സരം നടത്തി. 90% കുട്ടികളും മത്സരത്തിൽ പങ്കെടുത്തു

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==

വരി 635: വരി 642:

മേളകൾ<gallery>
മേളകൾ<gallery>
പ്രമാണം:120px-15366mela4.JPG| എൽ.പി വിഭാഗം ഗണിതമേള ചാമ്പ്യന്മാർ
പ്രമാണം:120px-15366mela4.JPG
പ്രമാണം:120px-15366mela2.JPG| എൽ.പി വിഭാഗം പ്രവൃത്തിപരിചയമേളയിൽ എട്ടുവർഷം തുടർച്ചയായി നേടിയ ഓവറോൾ ട്രോഫിയുമായി
പ്രമാണം:120px-15366mela2.JPG
പ്രമാണം:120px-15366mela1.JPG| യു.പി വിഭാഗം പ്രവൃത്തിപരിചയമേളയിൽ എട്ടുവർഷം തുടർച്ചയായി നേടിയ ഓവറോൾ ട്രോഫിയുമായി
പ്രമാണം:120px-15366mela1.JPG
</gallery>സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല‍‍‍ - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.

വരി 664: വരി 671:
                     മെയ് 31 - ഹെഡ്‌മാസ്‌റ്റർ, ശ്രീ. ടോം തോമസ്  

[[പ്രമാണം:15366HM Tomy.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:15366tom thomashm.jpg|ലഘുചിത്രം|സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31 ന് വിരമിക്കുന്നു]]
[[പ്രമാണം:15366tom thomashm.jpg|ലഘുചിത്രം]]
   
  കർമ്മപഥത്തിലേക്കു തുറന്ന സൂക്ഷമനയനങ്ങളും നിലപാടുകളിൽ ആർജവത്വത്തിന്റെ തീക്ഷ‌്ണതയുമായി സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31  ന് വിരമിക്കുകയാണ്. ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്‌കുളിൽ ആരംഭിച്ച്, സെന്റ് തോമസ്  എ.യു.പി. സ്‌കൂൾ മുള്ളൻകൊല്ലിയിൽ അവസാനിക്കുന്ന സുദീർഘവും കർമ്മനിരതവുമായ '''35 വർഷത്തിനൊടുവിൽ''' പ്രവൃത്തിപഥത്തിന്റെ മറുവശത്തേയ്ക്ക് നടന്നു പോകുമ്പോൾ മനം നിറഞ്ഞ സംതൃപ്തി.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450217" എന്ന താളിൽനിന്ന് ശേഖരിച്ചത്