Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(സ്വാതന്ത്ര്യദിനം photo)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 848: വരി 848:

ഈ വർഷം നമ്മുടെ സ്കൂളിൽ നിന്നും 120 കുട്ടികൾ ഡി.സി.എൽ സ്ക്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. അഞ്ചാം ക്ലാസ്സിലെ അഞ്ചലി കെ എസ്, ആറാം ക്ലാസ്സിലെ ജിഷ്ണു പി. എം, ഏഴാം ക്ലാസ്സിലെ നന്ദന സുനിൽ എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും, 45കുട്ടികൾക്ക് എ ഗ്രേഡും, 75 കുട്ടികൾക്ക് ബി പ്ലെസ്സും ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.

[[പ്രമാണം:15366 kalolsavam.jpg|ലഘുചിത്രം]]
'''സ്കൂൾ വാർഷികം'''
'''സ്കൂൾ വാർഷികം'''
വാർഷികം
വാർഷികം
വരി 859: വരി 859:
സാറിന്റെ ലളിത ജീവിതവും സന്തോഷപ്രകൃതിയും ക്ഷമാശീലവും ധാരാളം നല്ല സുഹൃത്തുക്കളെയും ശിഷ്യരെയും സമ്പാദിക്കാൻ സഹായകമായി. സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി സ്കൂളിലെ മുഴുവൻ അധ്യാപകരും ചേർന്ന് സാറിനെ വീട്ടിലേയ്ക്ക് ആനയിച്ചു. ഊഷ്മളമായ വരവേല്പാണ് സാറിന്റെ വീട്ടുകാർ നല്കിയത്.

  '''ഉപസംഹാരം'''  
  '''ഉപസംഹാരം'''  
[[പ്രമാണം:15366 send off.jpg|ലഘുചിത്രം]]
[[പ്രമാണം:15366 off send.jpg|ലഘുചിത്രം]]
അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവർത്തിത്വപരവുമായ ഒരു അധ്യയന വർഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തിൽ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വർഷം ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്. സർവ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സർവ്വേശ്വരന് ഒരു കോടി പ്രണാമം.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450116" എന്ന താളിൽനിന്ന് ശേഖരിച്ചത്