Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്വാതന്ത്ര്യദിനം photo
(HM group ഫോട്ടോ)
(സ്വാതന്ത്ര്യദിനം photo)
വരി 619: വരി 619:
ഹിരോഷിമ നാഗസാക്കി ദിനം ഹിരോഷിമ നാഗസാക്കി ദിനം അനുസ്‌മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഒാർത്ത് മൗന പ്രാർത്ഥന നടത്തുകയും ചെയ്‌തു.
ഹിരോഷിമ നാഗസാക്കി ദിനം ഹിരോഷിമ നാഗസാക്കി ദിനം അനുസ്‌മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഒാർത്ത് മൗന പ്രാർത്ഥന നടത്തുകയും ചെയ്‌തു.

സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം<gallery>
 
പ്രമാണം:15366 day2.jpg
അസി.മനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി ആശംസകൾ അർപ്പിക്കുകയും, സ്വതന്ത്ര പൗരന്റെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റി വളരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ്, പ്രസംഗം, ദേശീയഗാനം എന്നീ മത്സരങ്ങൾ എൽ.പി, യു.പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് സ്വാതന്ത്ര്യദിനdഘോഷ ചടങ്ങിൽ വച്ച് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. ദേശഭക്തിഗാനം, പ്രസംഗം, തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് സ്കൂൾ മാനേജർ സ്പോൺസർചെയ്ത മധുരപലഹാരം വിതരണം ചെയ്തു.
പ്രമാണം:15366Independenceday.jpg
</gallery>അസി.മനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി ആശംസകൾ അർപ്പിക്കുകയും, സ്വതന്ത്ര പൗരന്റെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റി വളരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ്, പ്രസംഗം, ദേശീയഗാനം എന്നീ മത്സരങ്ങൾ എൽ.പി, യു.പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് സ്വാതന്ത്ര്യദിനdഘോഷ ചടങ്ങിൽ വച്ച് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. ദേശഭക്തിഗാനം, പ്രസംഗം, തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് സ്കൂൾ മാനേജർ സ്പോൺസർചെയ്ത മധുരപലഹാരം വിതരണം ചെയ്തു.

ഓണാഘോഷം ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. എൽ പി, യുപി തലത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരം നടത്തി. മ്യൂസിക് ബോൾ, സ്‌പൂൺ റേസ്, മിഠായിപെറുക്കൽ, കസേരകളി എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ നടത്തി. കുട്ടികൾ ആഹ്ലാദാരവങ്ങളോടെ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി റ്റി എ അംഗങ്ങളും, അദ്ധ്യാപകരും തമ്മിലുള്ള വടംവലി മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി. കുട്ടികൾക്ക് രുചികരമായ ഓണപ്പായസം പി റ്റി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. അങ്ങനെ എല്ലാംകൊണ്ടും ചിരസ്മരണീയമായിത്തീർന്നു ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449759" എന്ന താളിൽനിന്ന് ശേഖരിച്ചത്