Jump to content
സഹായം

"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
=== LSS, USS പരിശീലനം ===
=== LSS, USS പരിശീലനം ===
LSS, USS പരീക്ഷകളോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ  നടത്തുന്നു. ആഴ്ചയിൽ 3 ദിവസം LSS, USS ക്ലാസ്സുകളും എല്ലാ വെള്ളിയാഴ്ചകളിലും മോക് ടെസ്റ്റും നടത്തി വരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായി എല്ലാ വർഷവും മികച്ച വിജയം കൈവരിക്കാറുണ്ട്.

[[പ്രമാണം:29326 പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്]]

=== പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്‌ ===

2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.

=== രുചികരമായ ഉച്ചഭക്ഷണം ===
=== രുചികരമായ ഉച്ചഭക്ഷണം ===
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ.വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്.ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.

300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450063" എന്ന താളിൽനിന്ന് ശേഖരിച്ചത്