Jump to content
സഹായം

"എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
===വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌===
===വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌===
സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ്‌ പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക്‌ ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക്‌ എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക്‌ എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

=== സയൻസ് ക്ലബ്‌ ===
വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക ബോധം വളർത്താൻ വേണ്ടി ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബ് ആണിത് . ക്ലബ്ബിൻറെ പ്രവർത്തനം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ  ആർജ്ജിച്ച അറിവുകൾ തനിക്കും , താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കുക , മനുഷ്യനും തൻറെ ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതി ശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നതൊക്കെയാണ് സയൻസ് ക്ലബ്ബിൻറെ പ്രധാനലക്ഷ്യങ്ങൾ . ശാസ്ത്രസത്യങ്ങളെ തിരിച്ചറിയുകയും അതിൻ്റെ കാര്യകാരണങ്ങൾ എന്ത് എന്ന് കണ്ടു പിടിക്കാൻ ശ്രമിക്കുന്ന കൊച്ചു ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ നടത്തുകയും അതിന്നും  തുടർന്നു വരികയും ചെയ്യുന്നു. ശാസ്ത്ര ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യത്തോടെ തന്നെ നടത്തിവരുന്നു. ക്വിസ്, പോസ്റ്റർ നിർമ്മാണം, രചനാമത്സരം, ചിത്രശേഖരം തുടങ്ങി പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. സയൻസ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളിൽ എങ്ങനെ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാം എന്നതിനെകുറിച്ച് മനോഹരമായ ക്ലാസുകൾ നൽകുവാൻ സ്കൂൾ ഹെൽത്ത് നേഴ്സ് ആവശ്യ സമയങ്ങൾ ക്ലാസ് നൽകിവരുന്നു. പരിസ്ഥിതി ദിനം, ഫാദേഴ്സ്ഡേ ,വായനാദിനം, മയക്കുമരുന്ന് ദിനം ഡോക്ടേഴ്സ്ഡേ ,ചാന്ദ്രദിനം, എപിജെ അബ്ദുൽ കലാം ദിനാചരണം, പ്രകൃതിസംരക്ഷണ ദിനം , പോഷൻ ദിനം, ഓസോൺ ദിനം, ലോക വിനോദ സഞ്ചാര ദിനം , ലോക പച്ചക്കറി ദിനം, ലോക പ്രകൃതി ദിനം, മാലിന്യമുക്ത പരിസ്ഥിതി പ്രകൃതി സൗഹൃദ വീട്, ലോക കൈ കഴുകൽ ദിനം, ലോക ഭക്ഷ്യ ദിനം, ശാസ്ത്രദിനം, ലോക എയ്ഡ്സ് ദിനം ,  ലോക മലിനീകരണ നിയന്ത്രണ ദിനം, ലോക വികലാംഗ ദിനം, ഊർജ്ജസംരക്ഷണ ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിൻറെ ഭാഗമായി നടത്തിവരുന്നു.
===സംസ്കൃത ക്ലബ് ===
===സംസ്കൃത ക്ലബ് ===
5 മുതൽ 7 വരെ എല്ലാ കുട്ടികളെയും സംസ്കൃതം എഴുതുവാനും വായിക്കുവാനും ആശയവിനിമയം ചെയ്യുവാനും പ്രാപ്തരാക്കുക..സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. സ്കൂൾ അസംബ്ലിയിൽ എല്ലാ വ്യാഴാഴ്ചയും സംസ്കൃതത്തിൽ പ്രാർത്ഥന വാർത്ത പ്രതിജ്ഞ ഇവ ക്ലാസ് അടിസ്ഥാനത്തിൽ നൽകുന്നു. ഓരോ ക്ലാസിലും സുഭാഷിതം കഥ പദ്യം എന്നിവ ശേഖരിച്ച് ചാർട്ട്, പതിപ്പ് തയ്യാറാക്കി.  വായന പരിശീലനത്തിനായി സംസ്കൃതകഥ പുസ്തകങ്ങൾ നൽകുന്നു.  

300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449878" എന്ന താളിൽനിന്ന് ശേഖരിച്ചത്