Jump to content
സഹായം

"എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:

===നേച്ചർ ക്ലബ്===
===നേച്ചർ ക്ലബ്===
=== ഹിന്ദി ക്ലബ് ===
ഹിന്ദി  പഠനം വളരെ രസകരവും ,ലെളിതവുമാക്കൻ  5, 6, 7 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലാസ് രൂപീകരിക്കുകയും കുട്ടികളെ ഹിന്ദി എഴുതാനും, വായിക്കാനും ,ആശയവിനിമയo ചെയ്യാനും  സാധ്യമാക്കുന്ന വിധത്തിൽ ഹിന്ദി ഭാഷയെ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. കഥകൾ, കവിതകൾ കുട്ടികളെ കേൾപ്പിക്കുകയും കാണിക്കുകയും അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും അവരെക്കുറിച്ച് കൂടുതൽ അറിയാനും വായിക്കാനും ഉള്ള പ്രോത്സാഹനം നൽകുകയും ചെയ്തു.
===സുരക്ഷ ക്ലബ്===
===സുരക്ഷ ക്ലബ്===
2021-2022 കൊറോണയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ രൂപീകരിച്ച പ്രധാനപെട്ടതും ഒപ്പം സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതവും ആയ ക്ലബ് ആണ് സ്കൂൾ സുരക്ഷ ക്ലബ്‌.സ്കൂൾ സുരക്ഷ ഓഫീസർ ശ്രീ. ജോബിൻ ജോയ് യുടെ നേതൃത്വത്തിൽ  ക്ലാസ്സ്‌  തുടങ്ങുന്നതിനു മുൻപേ സ്കൂളും പരിസരവും വീക്ഷിച്ചു അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്ന് ഉറപ്പ് വരുത്തുക, സ്കൂൾ വിട്ടതിനു ശേഷം റൂം sanitize ചെയ്തു ശുചിയായി സൂക്ഷിക്കുക, ആഴ്‌ച തോറും ഡ്രൈഡേ ആചരിക്കുക,സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുക, തുടങ്ങി മർമ പ്രധാനമായ ഒട്ടനവധി കാര്യങ്ങൾ ആണ് സുരക്ഷ ക്ലബ്‌ന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്.

300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449845" എന്ന താളിൽനിന്ന് ശേഖരിച്ചത്