Jump to content
സഹായം

"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:

== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ

===== ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ =====
മികച്ച ഒരു ഗണിത ക്ലബ്ബ് ആണ് സ്കൂളിൽ ഉള്ളത് .എല്ലാ വർഷവും സബ്ജില്ലാ ഗണിത മേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും എ ഗ്രേഡോടു കൂടി തന്നെ വിജയം ഉണ്ടാകാറുണ്ട്. ജില്ലാ മേളകളിലും നല്ല വിജയം തന്നെ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിനുദാഹരണമാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങിയ ആദിത്യയുടെ വിജയം.'പസിൽ ' മത്സരത്തിലാണ് ആദിത്യ സംസ്ഥാനതലത്തിൽ പങ്കെടുത്തത് .അതുപോലെതന്നെ ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ജിതേന്ദ്ര J അമ്പാട്ട് നേടിയ മികച്ച വിജയം. Still Model വിഭാഗത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഗണിത മാഗസിനും സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.എല്ലാ വർഷവും മികച്ച ഗണിത ക്ലബ്ബിനുള്ള സബ്ജില്ലാ പുരസ്കാരം നമ്മുടെ സ്കൂളിലാണ് ലഭിക്കാറുള്ളത്.

വരി 107: വരി 107:

പിന്നീട് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമിക്കാനുള്ള പ്രവർത്തനമാണ് നൽകിയത്. എല്ലാവരും വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആ പ്രവർത്തനങ്ങളും നിർവ്വഹിച്ചു. ഡിസംബർ മാസത്തിൽ ക്ലാസ് തല ഗണിത ക്വിസ് മത്സരങ്ങളും ജനുവരിയിൽ സ്കൂൾതല ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു .6 E ക്ലാസിലെ അമൻ ഒന്നാം സ്ഥാനവും, 6 A ക്ലാസിലെ റിഫാൻ രണ്ടാം സ്ഥാനവും 7 A യിലെ മാധവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

[[പ്രമാണം:20654MAT1.jpeg|ലഘുചിത്രം|214x214ബിന്ദു|ജോമെട്രിക്കൽ ചാർട്ട് പരിശീലനം ]]
[[പ്രമാണം:20654 MATH 1.jpeg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു|ഗണിത രൂപം ]]

413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449733" എന്ന താളിൽനിന്ന് ശേഖരിച്ചത്