Jump to content
സഹായം

"ജി എച്ച് എസ് പിറവം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' 1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:


1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂൾ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്‌. എസ്‌.എസ്‌.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. തുടർന്നും ഈ വിജയം നിലനിർത്തിയിരുന്നു.  2004-ൽ ഈ സ്‌കൂളിന്‌ ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു.കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലെത്തിയപ്പോൾ നമ്മുടെ വിദ്യാലയവും അതിനിരയായി. പിടിഎയുടെയും അധ്യാപകരുടെയും നിരനിതര ശ്രമങ്ങളിലൂടെ അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം. ഹയർ സെക്കന്ഡറിയും  ഹൈ സ്കൂളും അക്കാദമിക മികവോടെ മുന്നേറുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ. വിദ്യാലയത്തിന്റെ പൂർവ്വകാല പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടരവെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിറവം നിയോചക മണ്ടലത്തിൽ നിന്നും നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെര‍ഞ്ഞെടുക്കപ്പെട്ടു.
      ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂൾ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്‌. എസ്‌.എസ്‌.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. തുടർന്നും ഈ വിജയം നിലനിർത്തിയിരുന്നു.  2004-ൽ ഈ സ്‌കൂളിന്‌ ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു.കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലെത്തിയപ്പോൾ നമ്മുടെ വിദ്യാലയവും അതിനിരയായി. പിടിഎയുടെയും അധ്യാപകരുടെയും നിരനിതര ശ്രമങ്ങളിലൂടെ അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം. ഹയർ സെക്കന്ഡറിയും  ഹൈ സ്കൂളും അക്കാദമിക മികവോടെ മുന്നേറുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ. വിദ്യാലയത്തിന്റെ പൂർവ്വകാല പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടരവെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിറവം നിയോചക മണ്ടലത്തിൽ നിന്നും നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെര‍ഞ്ഞെടുക്കപ്പെട്ടു.
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449684" എന്ന താളിൽനിന്ന് ശേഖരിച്ചത്