"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:52, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്. | ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്. | ||
* സ്റ്റാഫ് റൂം | |||
അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ ഇവിടെ സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് . | |||
വരി 95: | വരി 100: | ||