Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM ഫോട്ടോ
(മേള ഫോട്ടോ കൂട്ടിച്ചേർത്തു)
(HM ഫോട്ടോ)
വരി 662: വരി 662:
                     ==== സേവനത്തിൽ നിന്നും വിരമിക്കൽ. ====
                     ==== സേവനത്തിൽ നിന്നും വിരമിക്കൽ. ====
                     മെയ് 31 - ഹെഡ്‌മാസ്‌റ്റർ, ശ്രീ. ടോം തോമസ്  

[[പ്രമാണം:15366HM Tomy.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15366tom thomashm.jpg|ലഘുചിത്രം]]
  കർമ്മപഥത്തിലേക്കു തുറന്ന സൂക്ഷമനയനങ്ങളും നിലപാടുകളിൽ ആർജവത്വത്തിന്റെ തീക്ഷ‌്ണതയുമായി സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31  ന് വിരമിക്കുകയാണ്. ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്‌കുളിൽ ആരംഭിച്ച്, സെന്റ് തോമസ്  എ.യു.പി. സ്‌കൂൾ മുള്ളൻകൊല്ലിയിൽ അവസാനിക്കുന്ന സുദീർഘവും കർമ്മനിരതവുമായ '''35 വർഷത്തിനൊടുവിൽ''' പ്രവൃത്തിപഥത്തിന്റെ മറുവശത്തേയ്ക്ക് നടന്നു പോകുമ്പോൾ മനം നിറഞ്ഞ സംതൃപ്തി.

'''നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാകുന്നു.''' എന്ന ഗാന്ധിജിയുടെ വാക്യങ്ങൾ തന്റെ ജീവിതത്തിൽ അന്വർത്ഥമാക്കിയ വ്യക്തിത്വത്തിന്നുടമയാണ് അദ്ദേഹം. കൃത്യനിഷ്ഠയും, പ്രതിബദ്ധതയും ജീവിതചര്യയാക്കി മാറ്റിയ ടോം തോമസ് സാർ ഉത്തമഗുരുനാഥനാണ്. 2010 മുതൽ അദ്ദേഹത്തിന്റെ ഉറച്ചതും, ആത്മാർത്ഥവുമായ നിലപാടുകൾക്കു കീഴിൽ അണിനിരന്നു പ്രവർത്തിച്ച അധ്യാപകസമൂഹം സ്കൂളിനു സമ്മാനിച്ചത് അനിദംപൂർവ്വമായ പുരോഗതികളാണ്.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449605" എന്ന താളിൽനിന്ന് ശേഖരിച്ചത്