Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മേള ഫോട്ടോ കൂട്ടിച്ചേർത്തു
(ഫോട്ടോ കൂട്ടി ചേർത്തു)
(മേള ഫോട്ടോ കൂട്ടിച്ചേർത്തു)
വരി 633: വരി 633:
ഹെൽത്ത് പ്രോഗ്രാം : സ്‌കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്‌‌കൂളിൽ ഹെൽത്ത് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ക‌ുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിനു വേണ്ടി 6 മാസത്തിലൊരിക്കൽ 'De-warming' tablet വിതരണം ചെയ്‌തു വരുന്നു. കൂടാതെ 'അയേൺ ഫോളിക് ആസിഡ് പദ്ധതി' നമ്മുടെ സ്‌കൂളിലും നടത്തിവരുന്നു. സംസ്ഥാന വിദ്യാഭ്യാസ വക‌ുപ്പിന്റെ നിർദ്ധേശ പ്രകാരം എല്ലാ തിങ്കളാഴ്ചയും IFA ഗുളികകൾ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. ഒക്ടോബർ-6 ന് കുട്ടികൾക്കായി റൂബെല്ല മീസിൽസ് രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തി. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നടത്തിയ ഇൗ കുത്തിവെയ്‌പ്പിൽ മിക്കവാറും എല്ലാ കുട്ടികളും പങ്കാളികളായി. പുൽപ്പള്ളി സാമൂഹ്യാരേഗ്യകേന്ദ്രത്തിലെ ഡോക്‌റുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷൻ നൽകിയത്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനുള്ള സർക്കാരിന്റെ ഇൗ ഉദ്യമം ശ്ലാഘനീയമാണ്.

മേളകൾ
മേളകൾ<gallery>
 
പ്രമാണം:120px-15366mela4.JPG
സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല‍‍‍ - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.
പ്രമാണം:120px-15366mela2.JPG
പ്രമാണം:120px-15366mela1.JPG
</gallery>സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല‍‍‍ - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.

ഉപജില്ല-കായിക മേള 2017-18 വർഷത്തെ ഉപജില്ലാ കായികമേളയിൽ അനിദം പൂർവ്വമായ നേട്ടം കൈവരിക്കാൻ സാധിച്ചു. ‌പങ്കെടുത്ത കുട്ടികളെല്ലാവരും സമ്മാനാർഹരായി. LP Mini വിഭാഗത്തിൽ ഒാവറോളും വ്യക്തികത ചാമ്പ്യൻഷിപ്പും LP കിഡ്ഡീസ് റണ്ണേഴ്‌സ് അപ്പും വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി വ്യക്തികത ചാമ്പ്യൻഷിപ്പുകൾ നേടിയ മെർലിനും ഗിരീ‍ഷിനും അഭിനന്ദനങ്ങൾ.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449212" എന്ന താളിൽനിന്ന് ശേഖരിച്ചത്