Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 90: വരി 90:
[[പ്രമാണം:42054ഹിരോഷിമ.jpg|ലഘുചിത്രം|42054 ഹിരോഷിമ]]
[[പ്രമാണം:42054ഹിരോഷിമ.jpg|ലഘുചിത്രം|42054 ഹിരോഷിമ]]
2021-22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു. ചിത്രരചന, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു. ക്വിസ് മത്സരവിജയി - നേഹ റെജി std IV. ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗ മത്സരം നടത്തി.

'''ക്വിറ്റ് ഇന്ത്യാ ദിനം - ആഗസ്റ്റ് 9.'''
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രക്ഷോഭങ്ങളിൽ ഒന്നായ ക്വിറ്റ് ഇന്ത്യാ ദിനം സമുചിതമായി ആചരിച്ചു. പോസ്റ്റർ നിർമ്മാണം, പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ശേഖരിച്ച് ആൽബം തയ്യാറാക്കൽ എന്നിവ നടന്നു.
'''സ്വാതന്ത്ര്യദിനാഘോഷം.'''
എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യ ദിനവും വളരെ മികച്ച പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ഗീതികൾ, ദേശീയ ഗാനാലാപം, ചിത്ര രചന, പോസ്റ്റർ രചന എന്നിവ നടത്തി. വേഷപകർച്ചയിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി.
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449354" എന്ന താളിൽനിന്ന് ശേഖരിച്ചത്