Jump to content
സഹായം

"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 49: വരി 49:

== ചരിത്രം ==
== ചരിത്രം ==
കൊടകരയുടെ മുൻ എം എൽ എ ആയിരുന്ന പി . കേശവമേനോൻ മൂന്നുമുറിയിൽ 1959 നു സ്ഥാപിച്ചതാണ് മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ .  
കൊടകരയുടെ മുൻ എം എൽ എ ആയിരുന്ന പി . കേശവമേനോൻ മൂന്നുമുറിയിൽ 1959 നു സ്ഥാപിച്ചതാണ് മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ .[[എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ചരിത്രം|കൂടുതൽ വായിക്കാം]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.10000 ലധികം പുസ്തകങൽ ഉള്ള സ്കൂൾ ലൈബ്രററീ, സയൻസ് ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. വൈറ്റ് ബോർഡുകൾ, സൗണ്ട് സിസ്റ്റം എന്നിവയുള്ള  ഒരു ഡിജിറ്റൽ ക്ലാസ് റൂം മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈസ്കൂളിലുണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും  പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. .ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി..ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]

<!-- {{BoxTop1
== മാനേജ്മെന്റ് ==
| തലക്കെട്ട്= പാഠ്യേതര പ്രവർത്തനങ്ങൾ     
| color=   3     
}} -->
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/സ്കൗട്ട് ആൻഡ് ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്സ്]] .
*  [[{{PAGENAME}}/മാഗസിൻ|മാഗസിൻ]].
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]].
* [[{{PAGENAME}}/സ്കൂൾ പാർലമെൻററി ക്ലബ്|സ്കൂൾ പാർലമെൻററി ക്ലബ്]]
 
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും  പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. .ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി..ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

== മാനേജ്മെന്റ് ==
സി കെ ഗോപിനാഥ് ആണ് സ്കൂൾ മാനേജർ.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 93: വരി 81:
|1974
|1974
|1992
|1992
|
|[[പ്രമാണം:മാനേജർ 2.jpg|ലഘുചിത്രം|110x110ബിന്ദു|മാനേജർ2]]
|-
|-
|3.
|3.
വരി 105: വരി 93:
|1995
|1995
|2002
|2002
|
|[[പ്രമാണം:23038.മാനേജർ 4.jpg|ലഘുചിത്രം|98x98ബിന്ദു|മാനേജർ 4]]
|-
|-
|5.
|5.
വരി 116: വരി 104:
| സികെ ഹേമലത
| സികെ ഹേമലത
|2019
|2019
|
|ഇതു വരെ
|[[പ്രമാണം:23038.manager6.jpg|ലഘുചിത്രം|120x120ബിന്ദു|മാനേജർ6]]
|[[പ്രമാണം:23038.manager6.jpg|ലഘുചിത്രം|120x120ബിന്ദു|മാനേജർ6]]
|}
|}
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449059" എന്ന താളിൽനിന്ന് ശേഖരിച്ചത്