Jump to content
സഹായം

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , വഞ്ചിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1973 നവംബർ പതിനൊന്നാം തീയതി ഒരു  താൽക്കാലിക ഷെഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
1973 നവംബർ പതിനൊന്നാം തീയതി ഒരു  താൽക്കാലിക ഷെഡ്ഡിൽ  അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം.
1973 നവംബർ പതിനൊന്നാം തീയതി ഒരു  താൽക്കാലിക ഷെഡ്ഡിൽ  അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം.


        1969 ൽ അന്നത്തെ കേരള സർക്കാർ ഗവൺമെന്റ് മേഖലയിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂ എന്ന നിയമം കൊണ്ടുവന്നു. സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടാക്കി സർക്കാരിനെ ഏൽപ്പിച്ചാൽ സ്കൂൾ അനുവദിക്കുകയും ബാക്കി കാര്യങ്ങൾ സർക്കാർ നേരിട്ട് നടപ്പിലാക്കുകയും ചെയ്യും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വഞ്ചിയം പ്രദേശത്തെ ജനങ്ങൾക്ക് സ്കൂളിനുവേണ്ടി സ്ഥലവും കെട്ടിടവും ലഭ്യമാക്കുക എന്നത് വളരെ വിഷമകരമായ ഒരു കാര്യമായിരുന്നു
        1969 ൽ അന്നത്തെ കേരള സർക്കാർ ഗവൺമെന്റ് മേഖലയിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂ എന്ന നിയമം കൊണ്ടുവന്നു. സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടാക്കി സർക്കാരിനെ ഏൽപ്പിച്ചാൽ സ്കൂൾ അനുവദിക്കുകയും ബാക്കി കാര്യങ്ങൾ സർക്കാർ നേരിട്ട് നടപ്പിലാക്കുകയും ചെയ്യും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വഞ്ചിയം പ്രദേശത്തെ ജനങ്ങൾക്ക് സ്കൂളിനുവേണ്ടി സ്ഥലവും കെട്ടിടവും ലഭ്യമാക്കുക എന്നത് വളരെ വിഷമകരമായ ഒരു കാര്യമായിരുന്നു.എന്നാൽ തങ്ങളുടെ കൊച്ചുകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടണമെന്നുള്ള തൃഷ്ണ ഒരു വെല്ലുവിളിയായി സ്വീകരിക്കുകയും ശ്രീ. സി. എ.മാത്യു പ്രസിഡണ്ടായി ഒരു സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുകയും ചെയ്തു. വഞ്ചിയംപ്രദേശം ഉൾക്കൊള്ളുന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ശ്രീ.ഇ .പി. ഗോവിന്ദൻ നമ്പ്യാർ അവർകളുടെ എല്ലാവിധ സഹായ സഹകരണത്തോട് കൂടി കമ്മിറ്റിയുടെ നിരന്തരമായ ഇടപെടൽമൂലം സ്കൂൾ അനുവദിപ്പിക്കുവാൻ കഴിഞ്ഞു. സ്കൂൾ സ്ഥിതി ചെയ്യുന്ന 20 സെന്റ് സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങുകയും കേരള കർഷകസംഘം പ്രസ്ഥാനം  പൊതു ആവശ്യത്തിനായി നീക്കിവെച്ച സ്ഥലത്തുനിന്ന് ഒരേക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിക്കുകയും ചെയ്തു. 1972 ൽ സ്കൂൾ അനുവദിച്ചുവെങ്കിലും 1973 നവംബർ പതിനൊന്നാം തീയതി ഒരു താൽക്കാലിക ഷെഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448858" എന്ന താളിൽനിന്ന് ശേഖരിച്ചത്