"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
[[പ്രമാണം:43022.1.jpg|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:43022.1.jpg|ലഘുചിത്രം|നടുവിൽ|poster]] | ||
[[പ്രമാണം:43022.6.jpg|ലഘുചിത്രം|നടുവിൽ ]] | [[പ്രമാണം:43022.6.jpg|ലഘുചിത്രം|നടുവിൽ ]] | ||
'''ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. 2021 ലെ ലഹരിവിരുദ്ധ ദിനം കുട്ടികളുടെ വിവിധ പരിപാടികളിലൂടെ വെർച്യുൽ ആയി സ്കൂളിൽ ആചരിക്കുകയുണ്ടായി പോസ്റ്റൽ പ്രദർശനം സ്കിറ്റ് അവതരിപ്പിക്കൽ തുടങ്ങിയ പരിപാടികളാണ് നടന്നത്''' | |||
[[പ്രമാണം:43022 NC222.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ സ്കിറ്റ്''' ]] |