"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 31: | വരി 31: | ||
</gallery> | </gallery> | ||

'''തുളസീവനം'''

സീഡ് പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധയിനം തുളസികൾ നട്ട് പരിപാലിച്ച് പോരുന്നു. ഈ പ്രവർത്തനം കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ വിവിധയിനം തുളസികൾ നട്ട് പിടിപ്പിക്കാൻ പ്രചോദനമാകുന്നുണ്ട്.
[[പ്രമാണം:34035 UPLD 37.jpeg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]] | *
'''തുളസീവനം'''

സീഡ് പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധയിനം തുളസികൾ നട്ട് പരിപാലിച്ച് പോരുന്നു. ഈ പ്രവർത്തനം കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ വിവിധയിനം തുളസികൾ നട്ട് പിടിപ്പിക്കാൻ പ്രചോദനമാകുന്നുണ്ട്.
[[പ്രമാണം:34035 UPLD 37.jpeg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]] | ||

'''സ്വച്ഛ ഭാരതം (ഡിജിറ്റൽ പത്രം.)'''

വിദ്യാർഥികൾ ക്ക് പത്രപ്രവർത്തനത്തിൽ ഓൺലൈൻ പരിശീലനം നല്കി. അതിൽ മികച്ച കുട്ടികളെ അംഗങ്ങളാക്കി സ്വച്ഛഭാരതം എന്ന പേരിൽ ഡിജിറ്റൽ പത്രം ആരംഭിച്ചു. 2021ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രകാശനം ആരംഭിച്ച പത്രത്തിന്റെ മുഖ്യ പത്രാധിപരും റിപ്പോർട്ടർമാരും കുട്ടികൾ തന്നെയാണ്. മാതൃഭൂമി സീഡ് ക്ലബ്ബും നേച്ചർ ക്ലബ്ബും ഈ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

'''സ്വച്ഛ ഭാരതം (ഡിജിറ്റൽ പത്രം.)'''

വിദ്യാർഥികൾ ക്ക് പത്രപ്രവർത്തനത്തിൽ ഓൺലൈൻ പരിശീലനം നല്കി. അതിൽ മികച്ച കുട്ടികളെ അംഗങ്ങളാക്കി സ്വച്ഛഭാരതം എന്ന പേരിൽ ഡിജിറ്റൽ പത്രം ആരംഭിച്ചു. 2021ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രകാശനം ആരംഭിച്ച പത്രത്തിന്റെ മുഖ്യ പത്രാധിപരും റിപ്പോർട്ടർമാരും കുട്ടികൾ തന്നെയാണ്. മാതൃഭൂമി സീഡ് ക്ലബ്ബും നേച്ചർ ക്ലബ്ബും ഈ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. (https://drive.google.com/file/d/1--rja7noCrkpkzH8H5Weuji8tggfonBC/view?usp=sharing)

<gallery mode="packed" style="display:flex;align-items:center;justify-content:center;"> | <gallery mode="packed" style="display:flex;align-items:center;justify-content:center;"> | ||
പ്രമാണം:34035 UPLD 43.jpeg | പ്രമാണം:34035 UPLD 43.jpeg | ||
വരി 41: | വരി 41: | ||
* '''ഹലോ വേൾഡ് ഹലോ ഇംഗ്ലീഷ്'''

ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയുടെ ഭാഗമായി രണ്ട് സ്കൂളുകൾ തമ്മിൽ ഒരു ട്വിനിങ്ങ് പരിപാടി നടത്തുവാൻ ബി ആർ സിയിൽ നിന്നും നിർദേശം ലഭിച്ചു. സെന്റ്. തെരേസാസ് എച്ച് എസ് മണപ്പുറവും എൻ എസ് എസ് എൽ പി എസ് പാണാവള്ളി യും ആണ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകൾ. 2021 മെയ് 31 ന് രാവിലെ 10മണിക്ക് രണ്ട് സ്കൂളുകളിലെ ഇംഗ്ലീഷ് ടീച്ചേഴ്സിന്റെയും ഒന്ന് മുതൽ നാല് വരെ ക്ളാസിൽ പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ചുക്കൊണ്ടായിരുന്നു പരിപാടി നടത്തിയത്. ശ്രീ ഷുക്കൂർ സാർ (ഡി പി സി) ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത്. കുട്ടികളുടെ അവതരണത്തോട് കൂടി പരിപാടി ആരംഭിച്ചു.ഓരോ കുട്ടികളും ഹലോ ഇംഗ്ലീഷ് ഷുമായി ബന്ധപ്പെട്ട് റീഡിങ് കാർഡ്സ്, സംഭാഷണം, പ്രസംഗം, കവിത, പാചകം എന്നീ വിവിധ പരിപാടികളാണ് അവതരിപ്പിച്ചത്. ഓൺലൈൻ രീതിയിൽ ആയിരുന്നു എങ്കിലും എല്ലാവരും നന്നായി ഒരുങ്ങുകയും പരിപാടി നല്ല രീതിയിൽ അവസാനിക്കുകയും ചെയ്തു. | * '''ഹലോ വേൾഡ് ഹലോ ഇംഗ്ലീഷ്'''

ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയുടെ ഭാഗമായി രണ്ട് സ്കൂളുകൾ തമ്മിൽ ഒരു ട്വിനിങ്ങ് പരിപാടി നടത്തുവാൻ ബി ആർ സിയിൽ നിന്നും നിർദേശം ലഭിച്ചു. സെന്റ്. തെരേസാസ് എച്ച് എസ് മണപ്പുറവും എൻ എസ് എസ് എൽ പി എസ് പാണാവള്ളി യും ആണ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകൾ. 2021 മെയ് 31 ന് രാവിലെ 10മണിക്ക് രണ്ട് സ്കൂളുകളിലെ ഇംഗ്ലീഷ് ടീച്ചേഴ്സിന്റെയും ഒന്ന് മുതൽ നാല് വരെ ക്ളാസിൽ പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ചുക്കൊണ്ടായിരുന്നു പരിപാടി നടത്തിയത്. ശ്രീ ഷുക്കൂർ സാർ (ഡി പി സി) ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത്. കുട്ടികളുടെ അവതരണത്തോട് കൂടി പരിപാടി ആരംഭിച്ചു.ഓരോ കുട്ടികളും ഹലോ ഇംഗ്ലീഷ് ഷുമായി ബന്ധപ്പെട്ട് റീഡിങ് കാർഡ്സ്, സംഭാഷണം, പ്രസംഗം, കവിത, പാചകം എന്നീ വിവിധ പരിപാടികളാണ് അവതരിപ്പിച്ചത്. ഓൺലൈൻ രീതിയിൽ ആയിരുന്നു എങ്കിലും എല്ലാവരും നന്നായി ഒരുങ്ങുകയും പരിപാടി നല്ല രീതിയിൽ അവസാനിക്കുകയും ചെയ്തു. | ||
* ഇംഗ്ലീഷ് ഡിക്ഷനറി - പുതിയ വാക്കുകളും ,സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും | * ഇംഗ്ലീഷ് ഡിക്ഷനറി - പുതിയ വാക്കുകളും, സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും | ||
* പഴഞ്ചൊല്ലുകൾ, കടം കഥകൾ, സദ് ചിന്തകൾ എന്നിവ ശേഖരിക്കുന്നു എന്നിവ collect ചെയ്യിക്കുന്നു. | * പഴഞ്ചൊല്ലുകൾ, കടം കഥകൾ, സദ് ചിന്തകൾ എന്നിവ ശേഖരിക്കുന്നു എന്നിവ collect ചെയ്യിക്കുന്നു. |