"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
നമ്മുടെ സ്കൂളിലെ ലിറ്റററി ക്ലബ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ലിറ്റററി ക്ലബ് കൺവീനർ ശ്രീമതി കെ.ജി.മായ ടീച്ചർ ആണ്. 2021-2022 വർഷത്തെ ലിറ്റററി ക്ലബിന്റെ ഉത്‌ഘാടനം ജൂലായ് 11 ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ടീച്ചർ നിർവഹിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | നമ്മുടെ സ്കൂളിലെ ലിറ്റററി ക്ലബ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ലിറ്റററി ക്ലബ് കൺവീനർ ശ്രീമതി കെ.ജി.മായ ടീച്ചർ ആണ്. 2021-2022 വർഷത്തെ ലിറ്റററി ക്ലബിന്റെ ഉത്‌ഘാടനം ജൂലായ് 11 ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ടീച്ചർ നിർവഹിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ ക്ലാസും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ഡോ. സോജൻ ആന്റണിയുടെ ബോധവത്ക്കരണ ക്ലാസ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. | ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ ക്ലാസും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ഡോ. സോജൻ ആന്റണിയുടെ (consultant in Adult Psychiastry & Associate Professor, NIMHANS, Bangalore) ബോധവത്ക്കരണ ക്ലാസ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ലോക പ്രശസ്‌ത ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷായുടെ ജന്മദിനത്തോടനുബന്ധിച്ചു ബുക്ക് റിവ്യൂ, സ്റ്റോറി ടെല്ലിംഗ് എന്നിവ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു. സെപ്റ്റംബർ 4, 5 തീയതികളിൽ നടത്തിയ സാഹിത്യോത്സവത്തോട് അനുബന്ധിച്ചു സ്റ്റോറി ടെല്ലിംഗ്,ആക്ഷൻ സോംഗ്,സ്പീച്, റേസിറ്റേഷൻ, പപ്പറ്റ് ഷോ എന്നിവയുടെ മത്സരം സംഘടിപ്പിച്ചു. | ||
ജൂലായ് 31 പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ചു നടത്തിയ വീഡിയോ നിർമാണത്തിൽ 5 c യിലെ ആഭിയ എൽ സമ്മാനാർഹയായി. സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ശ്രീ.പി.കെ.ജി.നമ്പ്യാർ സാർ ഹിന്ദിദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള സന്ദേശം നൽകി. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം എന്നിവയുടെ മത്സരം നടത്തി. |