emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,730
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | ||
* '''ശാസ്ത്രക്ലബ്ബ്''' '''കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ട് വരുവാൻ സയൻസ് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .പഠനപ്രക്രിയകൾക്കു അനുസൃതമായി നിരീക്ഷണപരീക്ഷണങ്ങൾ അദ്ധ്യാപകന്റെ സഹായത്തോടെ ഏറ്റെടുത്തു നടത്തുന്നു.''' '''ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി .''' | * '''ശാസ്ത്രക്ലബ്ബ്''' '''കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ട് വരുവാൻ സയൻസ് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .പഠനപ്രക്രിയകൾക്കു അനുസൃതമായി നിരീക്ഷണപരീക്ഷണങ്ങൾ അദ്ധ്യാപകന്റെ സഹായത്തോടെ ഏറ്റെടുത്തു നടത്തുന്നു.''' '''ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി''' | ||
* | * '''ഗണിതക്ലബ്''' '''കുട്ടികളിൽ ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (national mathematics day )വിപുലമായി ആചരിച്ചു.ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിൽ ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി .''' '''പരിസ്ഥിതി ക്ലബ്''' '''''കുട്ടികൾക്ക് പ്രകൃതിയെപ്പറ്റി കൂടുതലറിയാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് പരിസ്ഥിതിക്ലബ്ബാണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ മരങ്ങൾ നടുകയും അതിന്റെ സംരക്ഷണച്ചുമതല കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്യുകയും ഓരോ ആഴ്ചയും അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം ക്ലാസ് റൂമിൽ നൽകുകയും ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിന്റെ വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിജയകരമാക്കുകയുംചെയ്തു.ജൈവപച്ചക്കറിത്തോട്ടം,ഔഷധസസ്യഉദ്യാനം ,ശലഭോദ്യാനം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംജ്ജീകരിച്ചിരുന്നു .മാത്രമല്ല വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബുമായി ചേർന്ന് അതിവിപുലമായി ആചരിച്ചു .''''' ആരോഗ്യക്ലബ് ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സിന്റെ സഹായവും ക്ലബ്പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നു.ബോധവൽക്കരണക്ലാസുകൾ,കൗണ്സിലിംഗ്,പരിസരശുചീകരണം, യോഗ ,വ്യക്തി ശുചിത്വം,ലഹരിവിരുദ്ധ റാലി ,എന്നിങ്ങനെ ആരോഗ്യവുമായി ബദ്ധപ്പെട്ട വിവിധ പരിപാടികൾ ക്ലബ്പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു | ||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | |||
* | * | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.''' | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.''' |