"എം എം യു പി എസ്സ് പേരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:

* ഒളിമ്പിക്സ് മായി ബന്ധപ്പെട്ട് ക്വിസ് മത്സരം ഓൺലൈൻ ആയി നടത്തുകയുണ്ടായി. കൂടാതെ ഓൺലൈൻ സ്കൂൾ അസംബ്ലി നടത്തുകയും ആരോഗ്യവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ന്യൂട്രിഷൻ ക്ലാസ് കൊടുക്കുകയും ഉണ്ടായി.
* ഒളിമ്പിക്സ് മായി ബന്ധപ്പെട്ട് ക്വിസ് മത്സരം ഓൺലൈൻ ആയി നടത്തുകയുണ്ടായി. കൂടാതെ ഓൺലൈൻ സ്കൂൾ അസംബ്ലി നടത്തുകയും ആരോഗ്യവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ന്യൂട്രിഷൻ ക്ലാസ് കൊടുക്കുകയും ഉണ്ടായി.
* യോഗാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ വഴി യോഗ ക്ലാസ് നടത്തുകയും ചെയ്തു.
* യോഗാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ വഴി യോഗ ക്ലാസ് നടത്തുകയും ചെയ്തു.
== സയൻസ് ക്ലബ്ബ് ==
'''ബാലശാസ്ത്ര കോൺഗ്രസിലേക്ക്'''
''കരിന്തൊട്ട എന്ന ചെടി ഉപയോഗിച്ച് ചിതലിനെ അകറ്റാം എന്ന പാരമ്പര്യ അറിവിനെ ശാസ്ത്രീയമായി തെളിയിക്കൽ''
* അഭിരാമി, ഹാജറ എന്നീ കുട്ടികളാണ് ഈ പ്രൊജക്റ്റ് ചെയ്തത് . കരിഞ്ഞോട്ടയുടെ ഇലയുടെ സത്തും ചാറും ഉപയോഗിച്ച് വിവിധ ഗാഢതകളിൽ പരീക്ഷണം ചെയ്യുകയും ചിതൽ ഇനാക്ടിവ് ആകാൻ എടുക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗം കണ്ടെത്തുകയും ചെയ്തു. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രിൻസിപ്പൽ സയന്റിസ്റ് ഡോ.രമേശ് സർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സംസ്ഥാന ബാലശാസ്ത്രകോൺഗ്രസ്സിൽ ഈ പ്രൊജക്റ്റ് അവതരിപ്പിക്കുകയുണ്ടായി.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447544" എന്ന താളിൽനിന്ന് ശേഖരിച്ചത്