Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(മേള ഫോട്ടോ കൂട്ടിച്ചേർത്തു)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 2: വരി 2:

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas A U P S വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.

[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|300x300ബിന്ദു]]

ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം. ദൈവാനുഗ്രഹം സ്വന്തമാക്കി ഈ അദ്ധ്യയനം വർഷത്തെ നമുക്ക് വരവേൽക്കാം. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .

വരി 636: വരി 635:
മേളകൾ
മേളകൾ

സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല‍‍‍ - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.<gallery>
സ്‌കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന കലാമേള സംഘടപ്പിച്ചു. വാഗ്‌ദാനങ്ങളെ കണ്ടെത്തി. അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ല‍‍‍ - ജില്ല - സംസ്ഥാനതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി.
പ്രമാണം:120px-15366mela4.JPG
 
പ്രമാണം:120px-15366mela2.JPG
ഉപജില്ല-കായിക മേള 2017-18 വർഷത്തെ ഉപജില്ലാ കായികമേളയിൽ അനിദം പൂർവ്വമായ നേട്ടം കൈവരിക്കാൻ സാധിച്ചു. ‌പങ്കെടുത്ത കുട്ടികളെല്ലാവരും സമ്മാനാർഹരായി. LP Mini വിഭാഗത്തിൽ ഒാവറോളും വ്യക്തികത ചാമ്പ്യൻഷിപ്പും LP കിഡ്ഡീസ് റണ്ണേഴ്‌സ് അപ്പും വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി വ്യക്തികത ചാമ്പ്യൻഷിപ്പുകൾ നേടിയ മെർലിനും ഗിരീ‍ഷിനും അഭിനന്ദനങ്ങൾ.
പ്രമാണം:120px-15366mela1.JPG
</gallery>ഉപജില്ല-കായിക മേള 2017-18 വർഷത്തെ ഉപജില്ലാ കായികമേളയിൽ അനിദം പൂർവ്വമായ നേട്ടം കൈവരിക്കാൻ സാധിച്ചു. ‌പങ്കെടുത്ത കുട്ടികളെല്ലാവരും സമ്മാനാർഹരായി. LP Mini വിഭാഗത്തിൽ ഒാവറോളും വ്യക്തികത ചാമ്പ്യൻഷിപ്പും LP കിഡ്ഡീസ് റണ്ണേഴ്‌സ് അപ്പും വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി വ്യക്തികത ചാമ്പ്യൻഷിപ്പുകൾ നേടിയ മെർലിനും ഗിരീ‍ഷിനും അഭിനന്ദനങ്ങൾ.

കലാമേള- ഉപജില്ല മുട്ടിലിൽ വച്ച് നടന്ന ഉപജില്ലാ കലാമേളയിൽ LP,UP വിഭാഗങ്ങളിൽ സംഘനൃത്തം‌ , കഥ പറയൽ ,മോഹിനിയാട്ടം , ഭരതനാട്യം എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
കലാമേള- ഉപജില്ല മുട്ടിലിൽ വച്ച് നടന്ന ഉപജില്ലാ കലാമേളയിൽ LP,UP വിഭാഗങ്ങളിൽ സംഘനൃത്തം‌ , കഥ പറയൽ ,മോഹിനിയാട്ടം , ഭരതനാട്യം എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
വരി 702: വരി 699:
വൃക്ഷത്തൈ നടൽ
വൃക്ഷത്തൈ നടൽ
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ3 ന്പരിസ്ഥിതിദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ3 ന്പരിസ്ഥിതിദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
 
[[പ്രമാണം:15366 paristhithi.jpg|ലഘുചിത്രം]]
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വർഗ്ഗീസ് മുരിയൻകാവിൽ ഉത്ഘാടനം ചെയ്ത് ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണൻ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കി.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വർഗ്ഗീസ് മുരിയൻകാവിൽ ഉത്ഘാടനം ചെയ്ത് ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണൻ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കി.
വൃക്ഷത്തൈ വിതരണം
വൃക്ഷത്തൈ വിതരണം
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447329" എന്ന താളിൽനിന്ന് ശേഖരിച്ചത്