"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 18: | വരി 18: | ||
കുട്ടികൾ കവിത കരോക്കയോടൊപ്പം പാടിയും , നൃത്തം ചെയ്തും , കഥകൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചും, കവിതാ വരികൾ എഴുതിയും വിവിധ സന്ദർഭങ്ങളിലെ ചിത്രം വരച്ചും വായനാ കാർഡ് തയ്യാറാക്കി വീഡിയോയും ഫോട്ടോയും ഏറെ താല്പര്യത്തോടെ അയച്ചു കൊണ്ടിരിക്കുന്നു. | കുട്ടികൾ കവിത കരോക്കയോടൊപ്പം പാടിയും , നൃത്തം ചെയ്തും , കഥകൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചും, കവിതാ വരികൾ എഴുതിയും വിവിധ സന്ദർഭങ്ങളിലെ ചിത്രം വരച്ചും വായനാ കാർഡ് തയ്യാറാക്കി വീഡിയോയും ഫോട്ടോയും ഏറെ താല്പര്യത്തോടെ അയച്ചു കൊണ്ടിരിക്കുന്നു. | ||

https://online.fliphtml5.com/ikhmb/jgbl/

https://youtu.be/76G3SzBRnqQ

https://youtu.be/hiUsh7SdANw

https://online.fliphtml5.com/krvov/redr/

https://online.fliphtml5.com/ikhmb/jgbl/

https://youtu.be/76G3SzBRnqQ

https://youtu.be/hiUsh7SdANw

https://online.fliphtml5.com/krvov/redr/

സംസ്കൃത ക്ലബ്ബ് | സംസ്കൃത ക്ലബ്ബ് | ||

വിദ്യാലയത്തിലെ സംസ്കൃതം ക്ലബിന്റെ വേറിട്ട പ്രവർത്തനമായിരുന്നു വാർത്താ വായന പരിശീലനം. സംസ്കൃതം പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് വാർത്ത അവതരിപ്പിക്കാൻ പരിശീലനം നൽകി. സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന തലത്തിൽ മികവായി തെരഞ്ഞെടുത്ത സമ്പ്രതി വാർത്ത ഓൺലൈൻ പത്രത്തിലെ വെബ്കാസ്റ്റിങ്ങിൽ വാർത്താവതാരികയായി ഏഴാം ക്ലാസിലെ നന്ദന പദ്മകുമാർ തെരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ന്റെ പ്രധാന ലക്ഷം കുട്ടികളിൽ ഇംഗ്ലീഷ് അറ്റ്മോസ്ഫിയർ create ചെയ്ത് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ്. ഇതു വഴി കുട്ടികളിൽ കമ്യൂണിക്കേഷൻ സ്കിൽ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകുകയും ചെയ്യുന്നു. കൂടാതെ കുട്ടികളിലെ സഭാ കമ്പം ഒഴിവാക്കി പലതരത്തിലുള്ള പ്രവർത്തിയിലൂടെ stage courage ലഭിക്കുന്നതിനും സഹായകമാകുന്നു. കൂടാതെ ആത്മവിശ്വസത്തോടു കൂടി ഇംഗ്ലീഷ് സംസാരിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
ഇംഗ്ലിഷ് ക്ലബ് ആക്റ്റിവിറ്റീസ് |

[[പ്രമാണം:34035 UPLD 36.jpg|നടുവിൽ|ലഘുചിത്രം]] | |||

മാതൃഭൂമി സീഡ് ക്ലബ്ബ് | |||

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. കൃഷി രീതികളെക്കുറിച്ച് ഓൺ ലൈൻ പരിശീലനം നല്കി. കുട്ടികൾ ഉദ്പാദിപ്പിച്ച പച്ചക്കറികളുടെ പ്രദർശനം ക്ലാതല വാട്സാപ് ഗ്രൂപ്പുകളിലൂടെ നടത്തി.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ന്റെ പ്രധാന ലക്ഷം കുട്ടികളിൽ ഇംഗ്ലീഷ് അറ്റ്മോസ്ഫിയർ create ചെയ്ത് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ്. ഇതു വഴി കുട്ടികളിൽ കമ്യൂണിക്കേഷൻ സ്കിൽ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകുകയും ചെയ്യുന്നു. കൂടാതെ കുട്ടികളിലെ സഭാ കമ്പം ഒഴിവാക്കി പലതരത്തിലുള്ള പ്രവർത്തിയിലൂടെ stage courage ലഭിക്കുന്നതിനും സഹായകമാകുന്നു. കൂടാതെ ആത്മവിശ്വസത്തോടു കൂടി ഇംഗ്ലീഷ് സംസാരിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
ഇംഗ്ലിഷ് ക്ലബ് ആക്റ്റിവിറ്റീസ് | |||
* ഇംഗ്ലീഷ് അസംബ്ലി | * ഇംഗ്ലീഷ് അസംബ്ലി |