Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. വക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

description of oppathinoppam programme
(ചെ.) (ഉപതാൾ സ്രഷ്ടിച്ചു)
(description of oppathinoppam programme)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
ഒപ്പത്തിനൊപ്പം
[[പ്രമാണം:ഒപ്പത്തിനൊപ്പം.jpg|ലഘുചിത്രം]]
വക്കം ഗവണ്മെന്റ് ഹൈ സ്കൂളിൽ 5 മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ ഭാഷാവിഷയങ്ങൾ, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്നവരെ  മറ്റുള്ളവർക്കൊപ്പം എത്തിക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച തനത് പദ്ധതി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ എഴുത്തിലും വായനയിലും കണക്കിലെ ചതുഷ് ക്രിയകളിലും നൈപുണ്യം നേടാനായി  ആസൂത്രണം ചെയ്തിരുക്കുന്ന ഈ പദ്ധതി 2021 ആഗസ്റ്റ് മാസം ആരംഭിച്ചു. ബഹു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.എ ഷൈലജ ബീഗം ഉദ്ഘാടനം നിർവഹിച്ച ഈ പദ്ധതിയുടെ  പൂർത്തികരണ പ്രഖ്യാപനം2021 ഡിസംബർ 8 ന് ബഹു. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സിന്ധു എസ് നിർവഹിച്ചു.[[കൂടുതൽ അറിയുക]]{{PVHSSchoolFrame/Pages}}
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446971" എന്ന താളിൽനിന്ന് ശേഖരിച്ചത്