"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ (മൂലരൂപം കാണുക)
12:22, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→മികച്ച വിജയം കരസ്ഥമാക്കിയവർ.) |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
== '''<big>സഹപാഠിക്കൊരു വീട്</big>''' == | == '''<big>സഹപാഠിക്കൊരു വീട്</big>''' == | ||
'''<big>നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും , എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൻ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ പഠിക്കുന്ന ഭവനരഹിതരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | '''<big>നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും , എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൻ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ പഠിക്കുന്ന ഭവനരഹിതരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</big>''' | ||
=== '''<u><big>സ്കൂൾ ലൈബ്രറി</big></u>''' === | |||
* 15000 ലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി | |||
* ഹയർ സെക്കന്ററി വിഭാഗത്തിനു മികച്ച റഫറൻസ് ലൈബ്രറി | |||
* സജീവമായ ക്ലാസ് ലൈബ്രറികൾ'''<big><br /></big>''' | |||
'''<big><u>പുസ്തക വണ്ടി</u></big>''' | |||
'''<big>സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്.</big>''' | '''<big>സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്.</big>''' |