"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ/വിദ്യാരംഗം
No edit summary |
|||
വരി 33: | വരി 33: | ||
=== '''<u>ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ/വിദ്യാരംഗം</u>''' === | === '''<u>ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ/വിദ്യാരംഗം</u>''' === | ||
'''<big>കവിയോടൊത്ത്</big>''' | |||
കുട്ടി കവിതകളിലൂടെ പ്രശസ്തനായ......... | |||
സ്കൂളിലെത്തിയ യും കുട്ടികൾക്ക് കവിത പാടി നല്കുകയും അദ്ദേഹത്തിന്റെ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്ക് വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലിയിൽ പത്രവായന പുസ്തകപരിചയം എന്നിവ ദൈനംദിന പ്രവർത്തനമായി നടത്തിവരുന്നു. | |||
'''<big>അക്ഷര വൃക്ഷം</big>''' | |||
വിദ്യാരംഗം കലാ വേദി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തെ വൃക്ഷങ്ങളിൽ മഹത്വചനങ്ങൾ ജില്ലകൾ സംസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി അക്ഷരവൃക്ഷം തയ്യാറാക്കി. | |||
വായനാദിനം വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന, ക്വിസ് വായന കാർഡ് തയ്യാറാക്കൽ വായനാകുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാൻ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. | |||
'''<big>ആർട്സ് ക്ലബ്</big>''' | |||
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് അധ്യാപികയായ ആതിര വിനോദ് ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രകല, അഭിനയം നൃത്തം, ഒപ്പന,ദഫ്മുട്ട് നാടോടിനൃത്തം തുടങ്ങിയ മേഖലകളിൽ രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലനം നൽകി വരുന്നു. |