"സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
12:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022പരിസ്ഥിതി
Xavier1948 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി കബ്ബ്) |
Xavier1948 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി) |
||
വരി 1: | വരി 1: | ||
പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകതയും പുതിയ തലമുറയിൽ വേരുറപ്പിക്കാൻ വേണ്ടിയാണ് വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരിക. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ,വയലേലകളിൽ നിന്നും കായലുകളിൽ നിന്നുമാണ്.ജൈവകൃഷി രീതിയിൽ ജലസംരക്ഷണവും എല്ലാം ഈ നാടിനെ സംബന്ധിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇവയുടെ പ്രാധാന്യത്തെ കുട്ടികളിൽ എത്തിക്കാൻ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട്.പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് ആണ് ഇവിടുേത്തത്. സംവാദങ്ങൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളിലൂടെയുംകുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത മനസ്സിലാക്കി | പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകതയും പുതിയ തലമുറയിൽ വേരുറപ്പിക്കാൻ വേണ്ടിയാണ് വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരിക. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ,വയലേലകളിൽ നിന്നും കായലുകളിൽ നിന്നുമാണ്.ജൈവകൃഷി രീതിയിൽ ജലസംരക്ഷണവും എല്ലാം ഈ നാടിനെ സംബന്ധിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇവയുടെ പ്രാധാന്യത്തെ കുട്ടികളിൽ എത്തിക്കാൻ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട്.പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് ആണ് ഇവിടുേത്തത്. സംവാദങ്ങൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളിലൂടെയുംകുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത മനസ്സിലാക്കി കൊടുക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. |