Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗുഡ് ഷെപ്പേർഡ് എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം  ==
== ചരിത്രം  ==
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കലക്ടറേറ്റിനു സമീപം വിജയപുരം അരമനയുടെ പരിപാവനവും പരിശുദ്ധവുമായ അന്തരീക്ഷത്തിലാണ് ഗുഡ്‌ഷെപ്പേർഡ് എൽ പി  സ്‌കൂൾ എന്ന ഈ വിദ്യാലയം 125 വർഷങ്ങൾക്ക്‌ മുൻപ് 1896 ൽ ആണ് ആരംഭിച്ചത് .
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കലക്ടറേറ്റിനു സമീപം വിജയപുരം അരമനയുടെ പരിപാവനവും പരിശുദ്ധവുമായ അന്തരീക്ഷത്തിലാണ് ഗുഡ്‌ഷെപ്പേർഡ് എൽ പി  സ്‌കൂൾ എന്ന ഈ വിദ്യാലയം 125 വർഷങ്ങൾക്ക്‌ മുൻപ് 1896 ൽ ആണ് ആരംഭിച്ചത് .ഇപ്പോൾ സെന്റ്‌ .ജോസഫ്‌സ് ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന വളപ്പിലുണ്ടായിരുന്ന ഒരു ചെറിയ കെട്ടിടത്തിലാണ് 1896 ൽ ആൺകുട്ടികൾക്കായി  ഒരു അനാഥാലയവും ഒരു സ്ക്കൂളും ആരംഭിച്ചത് .കുട്ടികളുടെ എണ്ണം വർധിച്ചതോടെ അനാഥാലയ കെട്ടിടവും സ്കൂളും വലുതാക്കി ,ഫാദർ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ പ്രവൃത്തിച്ചുപോന്നു .ആരംഭത്തിൽ 3 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .1915 ൽ നാലാം ക്ലാസ് ആരംഭിക്കുകയും അനാഥശാലയുടെ രണ്ടാം നിലയിൽ ക്ലാസുകൾ ഭംഗിയായി നടത്തുകയും ചെയ്തു പോന്നു .
 
                           
 
             വിജയപുരം മെത്രാസന മന്ദിരത്തിനു പടിഞ്ഞാറുവശത്തുള്ള അതായതു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം ,1890 നവംബർ 18 ആം തീയതി വാങ്ങി ഒരു പുതിയ കെട്ടിടം സ്കൂളിന്‌ വേണ്ടി പണികഴിപ്പിച്ചു .എന്നാൽ പ്രസ്തുത കെട്ടിടം പഴകിയതിനെ തുടർന്നു ക്ലാസുകൾ നടത്താൻ പ്രയാസം നേരിട്ടു .തുടർന്നു ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 1954 ൽ   ബഹു .അംബ്രോസ് അബസോളോ തിരുമേനി പുതുക്കി പണികഴിപ്പിച്ചു .1996ൽ ഈ സ്കൂളിന്റെ 100 ആം വാർഷികം സമുചിതമായി ആഘോഷിച്ചു .
 
                      
 
                


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446227" എന്ന താളിൽനിന്ന് ശേഖരിച്ചത്