Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''<big>ഹയർസെക്കൻഡറി</big>'''
'''<big>ഹയർസെക്കൻഡറി</big>'''


1998ലാണ് വെള്ളമുണ്ട ഗവൺമെൻറ് ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെടുന്നത് .നിലവിൽ സ്കൂൾ ഗ്രൗണ്ടിൽ നോട് ചേർന്നുള്ള ഉള്ള കെട്ടിടങ്ങളിലാണ് ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിക്കുന്നത് .
1998ലാണ് വെള്ളമുണ്ട ഗവൺമെൻറ് ഹൈസ്കൂൾ ഹയർസെക്കന്ററി ആയി ഉയർത്തപ്പെടുന്നത്. നിലവിൽ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള കെട്ടിടങ്ങളിലാണ് ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്.


ആദ്യഘട്ടത്തിൽ രണ്ട് ജനറൽ സയൻസ് ബാച്ചുകളും 2 ഹ്യൂമാനിറ്റീസ് ബാച്ചുകളും വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു . തുടർന്ന് കമ്പ്യൂട്ടർ കൊമേഴ്സ് വിഭാഗം 2004ൽ ആരംഭിച്ചു . മാത്സ് കൊമേഴ്സ് വിഭാഗം വിദ്യാലയത്തിൽ ആരംഭിക്കുന്നത് 2006ലാണ് .
ആദ്യഘട്ടത്തിൽ രണ്ട് ജനറൽ സയൻസ് ബാച്ചുകളും 2 ഹ്യൂമാനിറ്റീസ് ബാച്ചുകളും വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു. തുടർന്ന് കമ്പ്യൂട്ടർ കൊമേഴ്സ് വിഭാഗം 2004ൽ ആരംഭിച്ചു. മാത്സ് കൊമേഴ്സ് വിഭാഗം വിദ്യാലയത്തിൽ ആരംഭിക്കുന്നത് 2006ലാണ്.


2014 ൽ ജേർണലിസം ഉൾപ്പെടുന്ന ഹ്യുമാനിറ്റീസ് ബാച്ച് കൂടി വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു . നിലവിൽ ഏഴ് കോമ്പിനേഷനുകളോടെ വയനാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹയർസെക്കൻഡറി വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ട . ഹയർസെക്കൻഡറിവിഭാഗത്തിൽ മാത്രമായി 888 വിദ്യാർത്ഥികൾ പഠനം നടത്തുന്നു .
2014 ൽ ജേർണലിസം ഉൾപ്പെടുന്ന ഹ്യുമാനിറ്റീസ് ബാച്ച് കൂടി വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു. നിലവിൽ ഏഴ് കോമ്പിനേഷനുകളോടെ വയനാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹയർസെക്കന്ററി വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. ഹയർസെക്കന്ററി വിഭാഗത്തിൽ മാത്രമായി 888 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.


പ്രിൻസിപ്പാൾ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ പാഠ്യ , പാഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഹയർസെക്കൻഡറി വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട് . കൂടാതെ കലാകായിക രംഗങ്ങളിലും വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു .അർപ്പണമനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു കൂട്ടം അധ്യാപകരാണ് വിദ്യാലയത്തെ അനുദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്.
പ്രിൻസിപ്പാൾ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഹയർസെക്കന്ററി വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കലാകായിക രംഗങ്ങളിലും വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.അർപ്പണമനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു കൂട്ടം അധ്യാപകരാണ് വിദ്യാലയത്തെ അനുദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്.


എല്ലാവിധ പിന്തുണയുമായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും മറ്റു സർക്കാർ സംവിധാനങ്ങളും പിടിഎയും നാട്ടുകാരും പൊതുജനങ്ങളും രംഗത്തുണ്ട്. കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്നുകോടി രൂപ ചെലവിൽ അനുവദിച്ച ഹയർ സെക്കൻഡറി  വിഭാഗം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു .
എല്ലാവിധ പിന്തുണയുമായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും മറ്റു സർക്കാർ സംവിധാനങ്ങളും പിടിഎയും നാട്ടുകാരും പൊതുജനങ്ങളും രംഗത്തുണ്ട്. കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്നുകോടി രൂപ ചെലവിൽ അനുവദിച്ച ഹയർ സെക്കൻഡറി  വിഭാഗം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു .
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445990" എന്ന താളിൽനിന്ന് ശേഖരിച്ചത്