Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
== പ്രഭാതഭക്ഷണം ==
== പ്രഭാതഭക്ഷണം ==
[[പ്രമാണം:48482posterprabhathabhakshanam.jpg|ലഘുചിത്രം|91x91ബിന്ദു]]

[[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്‌|ലഘുചിത്രം|144x144ബിന്ദു]]
[[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്‌|144x144ബിന്ദു|പകരം=|ചട്ടരഹിതം]]
നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.  ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.

വരി 37: വരി 37:

== സ്‍റ്റേജ് ==
== സ്‍റ്റേജ് ==
[[പ്രമാണം:48482stage.jpeg|വലത്ത്‌|ചട്ടരഹിതം|210x210ബിന്ദു]]

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445981" എന്ന താളിൽനിന്ന് ശേഖരിച്ചത്