"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78: വരി 78:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==='''പ്രവേശനോത്സവം '''===
==='''പ്രവേശനോത്സവം '''===
[[പ്രമാണം:BS21 MLP 18073 3.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|പ്രവേശനോത്സവം 2021-22]]
      പി.ടി.എ  അംഗങ്ങളുടെയും,  പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.<gallery>

18073 94 pravesanolsavam 2018.jpg
18073 94 pravesanolsavam 2018.jpg
വരി 85: വരി 87:
'<nowiki/>'''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി.

ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു.

9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം  

നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.<gallery>

18073-49 student moti.jpg
18073-49 student moti.jpg
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445739" എന്ന താളിൽനിന്ന് ശേഖരിച്ചത്