Jump to content
സഹായം

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
  ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾക്ക് അതിൽ തന്നെ മുസ്ലിം പെൺകുട്ടികൾക്ക് അക്ഷരവെളിച്ചം നൽകുന്നതിനായി നാട്ടുകാർ ഇവിടെ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ 21 സെൻറ് സ്ഥലം വിലയ്ക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. പുതുപ്പറമ്പിൽ സാദുകുട്ടി കുഞ്ഞുമുഹമ്മദ് സ്കൂളിനാവശ്യമായ സ്ഥലം 9 വർഷത്തെ തറവിലയായി 3 രൂപ 2 ചക്രം 1 കാശിന് ഗവൺമെൻറിന് കൊടുത്തു. ആ സ്ഥലത്ത് ഒരു ഓലക്കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കിടകം 7-ന് (22-07-1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുൻപേ ഈ സ്കൂൾ സ്ഥാപിതമായി. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പല പ്രായക്കാരായ 120 കുട്ടികളും. പഠിപ്പിക്കാൻ പ്രധാനധ്യാപകൻ മാത്രം. 1946-ൽ മൂന്നാം ക്ലാസ്സും 1947-ൽ നാലാം ക്ലാസ്സും 1948-ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. 8 വർഷങ്ങൾക്ക് ശേഷമാണ് 100 അടി നീളമുള്ള ഒരു സ്ഥിരം കെട്ടിടം പണിതത്.1962-ൽ 40 അടി നീളമുള്ള ഒരു ഷെഡ് കൂടി പണിതു.ആ സമയത്ത് 20 ഡിവിഷനുകൾ നിലവുലുണ്ടായിരുന്നു. 1964-ൽ 69 സെൻറ് സ്ഥലം ഗവൺമെൻറ് പൊന്നും വിലയ്ക്ക് വാങ്ങി. അതിനായി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ ശ്രീ.എം.ഫരീദ് അവറുകളാണ്. ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന് 08.02. 1969-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''ശ്രീ.സി.എച്ച്.മുഹമ്മദ്കോയ''' തറക്കല്ലിട്ടു. 11.04.1970-ൽ പൊതുമരാമത്ത്മന്ത്രി '''ശ്രീ.അവുക്കാദർകുട്ടി നഹ''' ഉദ്ഘാടനം ചെയ്തു. 29-03-1986-ൽ  ഷീറ്റിട്ട കെട്ടിടത്തിന് ശ്രീ.'''പി.സി.ജോർജ്ജ്''' എം.എൽ.എ. തറക്കല്ലിട്ട് 08-08-1986-ൽ വിദ്യാഭ്യാസമന്ത്രി ശ്രീ. '''റ്റി.എം. ജേക്കബ്ബ്''' ഉദ്ഘാടനം ചെയ്തു. 1992-ൽ സ്കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നേഴ്സറി ആരംഭിച്ചു. 2010-ൽ സ്കൂളിൻറെ സപ്തതി ആഘോഷിക്കുകയും ശ്രീ.ആൻറോ ആൻറണി എം.പി. സ്കൂൾ ബസ് വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ട് അനുവദിക്കുകയും ചെയ്തു. 2014 ൽ സ്കൂൾ പി.റ്റി.എ. മറ്റൊരു ബസ്സ കൂടി വാങ്ങി.  215ൽ കെ.എസ്.എഫ്.ഇ. യുടെ സി.എസ്.ആർ. ഫണ്ടിൽ നിന്നും ഡയറക്ടർ  ശ്രീ.പി.എം.ഷെരീഫിൻറെ ശ്രമഫലമായി മൂന്നാമതൊരു ബസ് കൂടി സ്കൂളിന് ലഭിച്ചു.ഈ വർഷം നേഴ്സറി മുതൽ 4-ാം ക്ലാസ്സുവരെ 898 കുട്ടികൾ പഠിക്കുന്നു. എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർത്തതിന് കേരള സർക്കാരിൻറെ 10 ലക്ഷം രൂപ അവാർഡ് 2011-ൽ ലഭിച്ചു. 2012-13, 13-14, 14-15 വർഷങ്ങളിൽ ഈരാറ്റുപേട്ട സബ്ജില്ലയിലെ ഏറ്റവും നല്ല പി.റ്റി.എ.യ്ക്കുള്ള അവാർഡ് ലഭിച്ചു.  2014-15ൽ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി.റ്റി.എ. ആയി തെരഞ്ഞെടുക്കപ്പെട്ടു.പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്.
  കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ്  ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും  കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ..ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ വായിക്കുക്ക


== <big>ഭൗതികസൗകര്യങ്ങൾ ==
== <big>ഭൗതികസൗകര്യങ്ങൾ ==
വരി 163: വരി 163:
===സ്മാർട്ട് എനർജി പ്രോഗ്രാം===  
===സ്മാർട്ട് എനർജി പ്രോഗ്രാം===  
---- ===  എന്നിവരുടെ മേൽനേട്ടത്തിൽ --  <br />  <br />
---- ===  എന്നിവരുടെ മേൽനേട്ടത്തിൽ --  <br />  <br />




വരി 170: വരി 171:


*----- ==ജീവനക്കാർ==  
*----- ==ജീവനക്കാർ==  
===അധ്യാപകർ===    
===അധ്യാപകർ===
   
* '''പി.വി ഷാജിമോൻ'''</small>''' <small>(ഹെഡ് മാസ്റ്റർ</small> <small>)
* '''പി.വി ഷാജിമോൻ'''</small>''' <small>(ഹെഡ് മാസ്റ്റർ</small> <small>)
* മിനി ഇസ്മായിൽ (സീനിയർ അസിസ്റ്റന്റ് )
* മിനി ഇസ്മായിൽ (സീനിയർ അസിസ്റ്റന്റ് )
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445634" എന്ന താളിൽനിന്ന് ശേഖരിച്ചത്