Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
             പൊതുജന സഹായത്തോടെ 70 ഫോണുകൾ കൂടി വാങ്ങി നൽകുകയും വിദ്യാർത്ഥിനികളുടെ പഠന പ്രക്രിയയിൽ സജീവ ഇടപെടലുകൾ നടത്തുകയും ചെയ്തു.</big></p>

==<big>'''യോഗാ ദിനം'''</big>==
==<big>യോഗാ ദിനം</big>==

  <p style="text-align:justify">2021 ജൂൺ മാസം ഇരുപത്തി ഒന്നാം തീയതി യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രവർത്തിക്കുന്ന എസ് പി സി കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പ്രവർത്തനങ്ങൾ  സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കും അധ്യാപകർക്കുമായി യോഗ മാസ്റ്റർ ശ്രീ അമല ദാസന്റെ  വീഡിയോ പോസ്റ്റ് ചെയ്യുകയും അന്നേദിവസം പ്രവർത്തനം നടത്തുകയും ചെയ്തു. യുപി വിഭാഗം കുട്ടികൾക്കായി ആറാം ക്ലാസ് ഡി ഡിവിഷനിൽ  പഠിക്കുന്ന തേജസ്വിനി തയ്യാറാക്കിയ വീഡിയോ അയച്ചു നൽകുകയും കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കായിക അധ്യാപകർ തയ്യാറാക്കിയ കായിക പരിശീലന വീഡിയോ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ആയി പങ്കുവെക്കുകയും കുട്ടികളെ പ്രവർത്തനങ്ങളിലേർപ്പെടുകയും  കുടുംബത്തോടൊപ്പം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ വീഡിയോ അയച്ചു നൽകുകയും വിലയിരുത്തുകയും ചെയ്തു. എസ് പി സി കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് ക്യാമ്പിനോടനുബന്ധിച്ച് ഏറോബിക്സ് പരിശീലനപരിപാടി നടത്തി.</p>

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444955" എന്ന താളിൽനിന്ന് ശേഖരിച്ചത്