Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
[[2021 SSLC ഫുൾ എ പ്ലസ് നേടിയവർ]]
[[2021 SSLC ഫുൾ എ പ്ലസ് നേടിയവർ]]

=='''സ്കൂൾതല പ്രവേശനോത്സവം'''==
==സ്കൂൾതല പ്രവേശനോത്സവം==

സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി VIRTUAL  ആയി നടന്നു. അതിൽ ആദ്യഭാഗം LIVE ആയും ബാക്കി recorded ഉം ആയിരുന്നു. ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ്  സിസ്റ്റർ സിജി ഉത്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഓൺലൈൻ ആയി നൽകി. ഒപ്പം ബഹുമാനപെട്ട ഗതാഗതമന്ത്രി ശ്രീ ആന്റണി രാജു ഓൺലൈനായി സ്കൂളിന് പ്രത്യേകം ആശംസ അർപ്പിച്ചു. മൂന്നാംക്ലാസ്സിലെ  അധീന ഡാൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിന്റെ പ്രവേശനോത്സവം മദർ സുപ്പീരിയർ റവറന്റ് സിസ്റ്റർ അനു ഉത്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ആശംസാ പ്രസംഗം നിർവഹിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

=='''സ്കൂൾ പാർലമെന്റ് '''==
==സ്കൂൾ പാർലമെന്റ് ==

സ്കൂൾ തലത്തിൽ പാർലമെന്റ് സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ 15 ന് സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്കൂൾ ലീഡർ, യു പി, എൽ പി ലീഡേഴ്‌സ്  എന്നിവരുടെ തെരഞ്ഞെടുപ്പു  ഓൺലൈനായി സംഘടിപ്പിച്ചു. പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങു ജൂലൈ 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു

=='''ചാരിറ്റി ഗ്രൂപ്പ്''' ==
==ചാരിറ്റി ഗ്രൂപ്പ് ==

2021 - 22 അധ്യയനവർഷത്തിൽ ഏപ്രിൽ മാസം രൂപീകരിച്ച ചാരിറ്റി ഗ്രൂപ്പിലെ  പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു.ബഹുഭൂരിപക്ഷം കുട്ടികളുടെ കുടുംബങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയ സമയത്ത് അവർക്ക് കൈത്താങ്ങായി മാറുന്നതിന് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഒത്തിരി ഞെരുക്കത്തിൽ ആയിരുന്ന സമയത്ത് ഫുഡ് കിറ്റ് വിതരണം നടത്തി. കൂടാതെ ഓക്സിമീറ്റർ വാങ്ങുന്ന സർക്കാർ പദ്ധതിക്കായി അധ്യാപകർ സംഭാവന നൽകി. സ്കൂളിൽ പ്രവർത്തിക്കുന്ന ഗൈഡ്  വിംഗിൽ നിന്നും തുക ഈ ചലഞ്ചിലേക്കായി സംഭാവന ചെയ്തു.

ജൂൺ മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ മൊബൈൽ സൗകര്യമില്ലാതിരുന്ന കുട്ടികൾക്കായി 'ഡിജിറ്റൽ ഫിലൈൻ' പദ്ധതി രൂപീകരിക്കുകയും അതിന്റെ വിപുലമായ പ്രവർത്തന ഫലമായി സ്കൂളിൽ നിന്നും ഏകദേശം 125 കുട്ടികൾക്ക് ഫോൺ വിതരണം നടത്തുകയും ചെയ്തു.  ജൂലൈ 30 ന് ഡിജിറ്റൽ ഫിലൈൻ പ്രോജക്ടിന്റെ ഭാഗമായ ഒന്നാം ഘട്ട ഉപകരണവിതരണത്തോടനുബന്ധിച്ച് സംസ്ഥാന മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും  പൂന്തുറ യുടെ തന്നെ മകനുമായ  ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജുവിനെ ആയിരുന്നു വീശിഷ്ടാഥിതിയായി  ക്ഷണിച്ചിരുന്നത്. തദവസരത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

വരി 21: വരി 21:
തുടർന്നും നിസ്സഹായരും നിർധനരും ആയി, രോഗികളുമായി, ജീവിതം വഴി മുട്ടി നിൽക്കുന്ന സഹോദരങ്ങളുടെ കൈകൾക്ക് കരുത്തേകാൻ ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നതാണ്.

=='''ഡിജിറ്റൽ ഫിലൈൻ'''==
==ഡിജിറ്റൽ ഫിലൈൻ==

കോവിഡ് 19 വിദ്യാർത്ഥിനികളുടെ പഠന പ്രക്രിയയിൽ ഒരു വിടവ് സൃഷ്ടിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികളെ ക്ലാസ്സ്‌ തലത്തിൽ കണ്ടെത്തി അവർക്കാവശ്യമായ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പ്രവർത്തങ്ങൾക്ക് രൂപകൽപന നൽകി.

വരി 79: വരി 79:

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, കുട്ടികൾക്കായി പെയിന്റിങ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. എൽപി,  യുപി വിഭാഗങ്ങളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരവിജയികളെ കണ്ടെത്തി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ  വെബ്ബിനാറിൽ  കുട്ടികൾ പങ്കെടുത്തു. ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കുട്ടികൾ നിർമ്മിച്ചു.കുട്ടികൾക്ക് കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക്  രൂപം നൽകുകയും വിത്തുകൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ വീട്ടിൽ നട്ടു പരിപാലിക്കുന്ന സസ്യങ്ങളുടെ ഫോട്ടോസ് അയച്ചു നൽകി.

=='''എസ് പി സി'''==
==എസ് പി സി==

ജൂൺ 5, പരീസ്ഥിതിദിനത്തിന്റെ  ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, SPC ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.

ഓഗസ്റ്റ് 7 ന് എസ് പി സി യുടെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്    സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി.

=='''ഗൈഡ്സ്'''==
==ഗൈഡ്സ്==

2021 - 2022 അക്കാദമിക വർഷത്തെ ഗൈഡ് സംഘടനയുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തെ പരിസ്ഥിതി ദിനത്തോടെ ആരംഭിച്ചു. ഓൺലൈൻ മുഖേന മീറ്റിംഗ് സംഘടിപ്പിക്കുകയും അതിൻപ്രകാരം പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ചുറ്റുപാടും ഉള്ള പത്ത് ഭവനങ്ങളിൽ ബോധവൽക്കരണം നടത്താനും സ്വഭവനങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു. തുടർന്ന് വായനാദിനത്തിൽ വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളും തയ്യാറാക്കി കുട്ടികൾ ഓൺലൈനിൽ പ്രദർശിപ്പിച്ചു. August 15 ന് സ്കൂൾ തലത്തിൽ നടത്തിയ സ്വാതന്ത്ര്യദിന പതാക ഉയർത്തൽ കർമത്തിൽ എല്ലാ ഗൈഡുകളും പങ്കെടുത്തു. പുതുതായി 12 ഗൈഡുകളെ സംഘടനയിലേക്ക് ചേർത്തു. രാജ്യപുരസ്‌ക്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഗൈഡുകൾ ഒക്ടോബർ മൂന്നാം വാരം, താത്കാലിക കൂടാരങ്ങളും വീട്ടിൽ ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകളും തയ്യാറാക്കി. OYMS ൽ കുട്ടികളുടെ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യുകയും പുതിയ കുട്ടികളെ രജിസ്റ്റർ ചെയ്യുകയും ചെയ്തു

=='''ലിറ്റിൽ കൈറ്റ്സ്'''==
==ലിറ്റിൽ കൈറ്റ്സ്==

2021- 2023 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു. 95 പേരിൽ നിന്ന് 41 പേർ തെരഞ്ഞെടുക്കപ്പെട്ടു.

=='''റെഡ്ക്രോസ്സ്''' ==
==റെഡ്ക്രോസ്സ്==

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങൾ അധ്യാപകരോടൊത്ത് വൃക്ഷതൈകൾ നട്ടു.

=='''മീറ്റ് ചാമ്പ്യൻ'''==
==മീറ്റ് ചാമ്പ്യൻ==

2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധികരിച്ച പാരാ ഒളിമ്പ്യൻ ശരത് കുമാർ തിരുവനന്തപുരം കോട്ടൺ ഹിൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച മീറ്റ് ചാമ്പ്യൻ പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽ നിന്ന് 4 കുട്ടികൾ പങ്കെടുത്തു

[[പ്രമാണം:Meet 43065.jpeg]]
[[പ്രമാണം:Meet 43065.jpeg]]
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445009" എന്ന താളിൽനിന്ന് ശേഖരിച്ചത്