Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
<font size=3> <font color="green">കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.  1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. </font>

==ചരിത്രം==
==ചരിത്രം==
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.[[nhs/history|ക‌ൂട‌ുതൽ അറിയുന്നതിന്..........]]
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.[[nhs/history|ക‌ൂട‌ുതൽ അറിയുന്നതിന്..........]]<gallery>
 
<gallery>
Screenshot from 2018-08-15 19-46-30.png
Screenshot from 2018-08-15 19-46-30.png
</gallery>
</gallery>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 81: വരി 78:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==='''പ്രവേശനോത്സവം '''===
==='''പ്രവേശനോത്സവം '''===
      പി.ടി.എ  അംഗങ്ങളുടെയും,  പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.
      പി.ടി.എ  അംഗങ്ങളുടെയും,  പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.<gallery>
<gallery>
18073 94 pravesanolsavam 2018.jpg
18073 94 pravesanolsavam 2018.jpg

</gallery>
</gallery>
==='''പുതിയ പ്രോജക്ട്'''===
==='''പുതിയ പ്രോജക്ട്'''===
'<nowiki/>'''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി.
'<nowiki/>'''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി.
ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു.
ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു.
9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം  
9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം  
നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.
നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.<gallery>
<gallery>
18073-49 student moti.jpg
18073-49 student moti.jpg
18073 48 student mot.jpg
18073 48 student mot.jpg
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444724" എന്ന താളിൽനിന്ന് ശേഖരിച്ചത്