"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:15, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
* | * <u>'''സ്കൗട്ട് & ഗൈഡ്സ്'''</u> | ||
* <u>കബ്ബ്, ബുൾ ബുൾ</u> | യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തികളെ പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ എന്ന നിലക്കും ഉത്തരവാദിത്വമുളള പൗരന്മാർ എന്നനിലക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലക്കും വളർത്തിയെ ടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.32 കുട്ടികൾ വീതമുള്ള സ്കൗട്ട് ഗൈഡ് വിഭാഗങ്ങൾ വിദ്യാലയത്തിന്റെ അച്ചടക്കപരമായ കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു. | ||
*<u>'''കബ്ബ്, ബുൾ ബുൾ'''</u> | |||
കുട്ടികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികാസത്തിനുതകുന്ന രാഷ്ട്രീയ അതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോള പ്രസ്ഥാനമായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കബ്ബ് വിഭാഗം പുതിയ യൂണിറ്റ് കല്ലോടി സെന്റ് ജോസഫ് യു പി സ്കൂളിൽ ആരംഭിച്ചു.5വയസ്സു മുതൽ 10 വയസ്സുവരെ പ്രായമുള്ള 24 ആൺകുട്ടികളാണ് ഇപ്പോൾ ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നത്. കുട്ടികളിൽ അച്ചടക്കം സൽസ്വഭാവം നേതൃത്വഗുണം,രാജ്യസ്നേഹംഎന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് രൂപകൽപ്പന ചെയ്ത വിഭാഗമാണ് കബ്ബ്. എല്ലാറ്റിനുമുപരിയായി ഒരു നല്ല സ്കൗട്ട് ആകാനുള്ള പ്രാഥമിക പരിശീലനം ആണ് കബ്ബ് പരിശീലനങ്ങളിൽ കൊടുക്കുന്നത്. | കുട്ടികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികാസത്തിനുതകുന്ന രാഷ്ട്രീയ അതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോള പ്രസ്ഥാനമായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കബ്ബ് വിഭാഗം പുതിയ യൂണിറ്റ് കല്ലോടി സെന്റ് ജോസഫ് യു പി സ്കൂളിൽ ആരംഭിച്ചു.5വയസ്സു മുതൽ 10 വയസ്സുവരെ പ്രായമുള്ള 24 ആൺകുട്ടികളാണ് ഇപ്പോൾ ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നത്. കുട്ടികളിൽ അച്ചടക്കം സൽസ്വഭാവം നേതൃത്വഗുണം,രാജ്യസ്നേഹംഎന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് രൂപകൽപ്പന ചെയ്ത വിഭാഗമാണ് കബ്ബ്. എല്ലാറ്റിനുമുപരിയായി ഒരു നല്ല സ്കൗട്ട് ആകാനുള്ള പ്രാഥമിക പരിശീലനം ആണ് കബ്ബ് പരിശീലനങ്ങളിൽ കൊടുക്കുന്നത്. | ||
*'''<u>[[സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ/കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ|കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ]]</u>''' | *'''<u>[[സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ/കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ|കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ]]</u>''' |