"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
11:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== | ==='''പ്രവേശനോത്സവം '''=== | ||
പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു. | പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു. | ||
<gallery> | <gallery> | ||
വരി 93: | വരി 93: | ||
</gallery> | </gallery> | ||
=== '''പുതിയ പ്രോജക്ട്''' === | ==='''പുതിയ പ്രോജക്ട്'''=== | ||
''''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. | '<nowiki/>'''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. | ||
ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു. | ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു. | ||
9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം | 9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം | ||
വരി 109: | വരി 109: | ||
</gallery> | </gallery> | ||
=== '''മോട്ടിവേഷൻ''' === | ==='''മോട്ടിവേഷൻ'''=== | ||
വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) | വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) | ||
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും | ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും | ||
വരി 119: | വരി 119: | ||
18073 47 motivation.jpg | 18073 47 motivation.jpg | ||
</gallery> | </gallery> | ||
=== '''വെർട്ടിക്കൽ ഗാർഡൻ''' === | ==='''വെർട്ടിക്കൽ ഗാർഡൻ'''=== | ||
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്. | പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്. | ||
വരി 126: | വരി 126: | ||
18073 49 vertical.jpg | 18073 49 vertical.jpg | ||
</gallery> | </gallery> | ||
=== | ==='''ആദരിക്കൽ'''=== | ||
1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ | 1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ | ||
മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു. | മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു. | ||
വരി 135: | വരി 135: | ||
</gallery> | </gallery> | ||
=== '''ഹലോ ഇംഗ്ലീഷ്''' | ==='''ഹലോ ഇംഗ്ലീഷ്''' === | ||
ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു. | ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു. | ||
<gallery> | <gallery> | ||
വരി 145: | വരി 145: | ||
</gallery> | </gallery> | ||
=== '''നല്ല പാഠം''' === | ==='''നല്ല പാഠം'''=== | ||
നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി. | നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി. | ||
വരി 153: | വരി 153: | ||
</gallery> | </gallery> | ||
' | ' | ||
=== '''കലാമേള'''=== | ==='''കലാമേള'''=== | ||
മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി. | സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി. | ||
വരി 161: | വരി 161: | ||
18073 77 chendamelam.jpg | 18073 77 chendamelam.jpg | ||
</gallery> | </gallery> | ||
=== '''ഹായ് കുട്ടിക്കൂട്ടം''' === | ==='''ഹായ് കുട്ടിക്കൂട്ടം'''=== | ||
സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി | സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി | ||
എെ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ഹായ് കുട്ടിക്കൂട്ടം 'പദ്ധതി ആരംഭിച്ചു.Hardware Training,MalayalamComputing,Internet,Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. | എെ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ഹായ് കുട്ടിക്കൂട്ടം 'പദ്ധതി ആരംഭിച്ചു.Hardware Training,MalayalamComputing,Internet,Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. | ||
വരി 264: | വരി 264: | ||
</gallery> | </gallery> | ||
വരി 307: | വരി 306: | ||
യു.പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടന്നു.യു.പി വിഭാഗത്തിൽ ആയിഷാഹന്ന ഒന്നാംസ്ഥാനവും , രാധിക രണ്ടാംസ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ അപർണ ഒന്നാംസ്ഥാനവും ,ആദിനാഥ് രവി രണ്ടാംസ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുളള യോഗ്യത നേടി. | യു.പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടന്നു.യു.പി വിഭാഗത്തിൽ ആയിഷാഹന്ന ഒന്നാംസ്ഥാനവും , രാധിക രണ്ടാംസ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ അപർണ ഒന്നാംസ്ഥാനവും ,ആദിനാഥ് രവി രണ്ടാംസ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുളള യോഗ്യത നേടി. | ||
== കേരളപ്പിറവി [നവകേരള സ്യഷ്ടികൾ] | == കേരളപ്പിറവി [നവകേരള സ്യഷ്ടികൾ] == | ||
2018 -2019 അധ്യയനവർഷത്തെ കേരളപ്പിറവിയോടനുബന്ധിച്ച് പുതിയൊരു കേരളത്തെ സ്യഷ്ടിക്കുക എന്ന ആശയം ഉൾക്കൊണ്ടുളള രചനകൾ വിദ്യാർത്ഥികൾ സ്യഷ്ടിച്ചു.അവയിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | 2018 -2019 അധ്യയനവർഷത്തെ കേരളപ്പിറവിയോടനുബന്ധിച്ച് പുതിയൊരു കേരളത്തെ സ്യഷ്ടിക്കുക എന്ന ആശയം ഉൾക്കൊണ്ടുളള രചനകൾ വിദ്യാർത്ഥികൾ സ്യഷ്ടിച്ചു.അവയിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | ||
വരി 315: | വരി 314: | ||
== ഗാന്ധിസ് മൃതി [ജനുവരി 30 ] == | == ഗാന്ധിസ് മൃതി [ജനുവരി 30 ] == | ||
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്തിൽ'ഗാന്ധിജിയും സ്വാതന്ത്രസമരവും'എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണി വരെ ആയിരുന്നു പരിപാടി.എച്ച്.എം നിർമ്മല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികലുടെ നേതൃത്വത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത,പ്രസംഗം,പതിപ്പുകൾ, മഹത് വചനങ്ങൾ,ചിത്രങ്ങൾ എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഇതൊരു മികച്ച പരിപാടിയാക്കാൻ സാധിച്ചു. | ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്തിൽ'ഗാന്ധിജിയും സ്വാതന്ത്രസമരവും'എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണി വരെ ആയിരുന്നു പരിപാടി.എച്ച്.എം നിർമ്മല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികലുടെ നേതൃത്വത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത,പ്രസംഗം,പതിപ്പുകൾ, മഹത് വചനങ്ങൾ,ചിത്രങ്ങൾ എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഇതൊരു മികച്ച പരിപാടിയാക്കാൻ സാധിച്ചു. | ||