Jump to content
സഹായം

"സിഎംഎസ് എൽപിഎസ് മുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:

== നല്ലപാഠം പ്രവർത്തനങ്ങൾ ==
== നല്ലപാഠം പ്രവർത്തനങ്ങൾ ==
മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയോടുചേർന്ന് വിവിധ പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കിവരുന്നു
മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയോടുചേർന്ന് വിവിധ പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കിവരുന്നു. നല്ല പാഠം കോ-ഓർഡിനേറ്ററായി ശ്രീമതി. ഷേർളി ജെ. സേവനമനുഷ്ഠിക്കുന്നു.

==== ചങ്ങഴി ====
==== ചങ്ങഴി ====
വരി 28: വരി 28:
==== കരുതൽ ====
==== കരുതൽ ====
കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ നാശം വിതച്ച പ്രളയത്തെ അതിജീവിച്ചവരാണ് നമ്മളിൽ പലരും. മതവും, രാഷ്ട്രീയവും, ജാതിയും മറന്ന് പരസ്പരം കൈത്താങ്ങൽ നൽകിയ നിമിഷങ്ങളാണ് കടന്നു പോയത്. മുട്ടമ്പലം സി.എം.എസ്.എൽ.പി.സ്കൂളിനെ സംബന്ധിച്ചടത്തോളം പ്രളയബാധിതരെ സഹായിക്കുവാൻ കഴിവിന്റെ പരമാവധി സാധിച്ചു.

== മാതൃഭൂമി സീഡ് ക്ലബ്ബ് ==
മാതൃഭൂമിയുടെ സംരംഭമായ സീ‍ഡ് (SEED- Student Empowerment for Environmental Development) സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.  പരിസ്ഥിതി സൗഹൃദ വളർച്ചയും വികസനവും ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികളെ നേരെയാക്കുക എന്നതാണ് ഡീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്ററായി ശ്രീമതി. ദീപ ജോസഫ് സേവനമനുഷ്ഠിക്കുന്നു.
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444552" എന്ന താളിൽനിന്ന് ശേഖരിച്ചത്