"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി (മൂലരൂപം കാണുക)
11:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 50: | വരി 50: | ||
[[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | ||
ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിൻ്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിൻ്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ||
'''ബഷീർ ദിനം''' | |||
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമാണ് ജൂലൈ 5. വളരെ വിപുലമായ പരിപാടികളാണ് എൽ.പി വിഭാഗത്തിൽ ഓൺലൈനായി നടത്തിയത് .ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മലയാള സാഹിത്യത്തിന് അദ്ദേഹത്തിൻ്റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്.അദ്ദേഹത്തിൻ്റെ രചനകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. നർമ്മത്തിൽ ചാലിച്ച അദ്ദേഹത്തിൻ്റെ കഥകളിലെ സംഭാഷണശൈലി കുട്ടികളെ വളരെയേറെ ആകർഷിച്ചു. കുട്ടികൾ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച നടത്തി ഓൺലൈനായി അയച്ച് തന്നു. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു.അതിൽ വിശ്വവിഖ്യാതമായ മൂക്കിൻ്റെ ചിത്രം ആകർഷകമായി.ക്വിസ് മത്സരം, ചിത്രരചന, കഥാരചന തുടങ്ങി വിവിധ മത്സരയിനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. |