Jump to content
സഹായം

"എൻ. എം. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,330 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 60: വരി 60:
}}
}}
എൻ. എം. എൽ. പി. എസ്. വിലങ്ങറ
എൻ. എം. എൽ. പി. എസ്. വിലങ്ങറ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ മികച്ച രീതിയിൽ ഇപ്പോൾ ക്ലാസുകൾ നടന്നു വരുന്നു.
== ചരിത്രം ==
== ചരിത്രം ==
1921- ൽ വിദേശ ക്രിസ്ത്യൻ മിഷനറിയായ" E H Noel" എന്ന വ്യക്തിയാൽ ഈ സ്ഥാപനം സ്ഥാപി
യമായി. കേരളത്തിന്റെ തെക്കൻ ജില്ലകളുടെ പിന്നോക്ക ഗ്രാമപ്രദേശങ്ങളിൽ ജനങ്ങളുടെ വിദ്യാഭ്യാസ,
സമുഹിക, ആദ്ധ്യാത്മിക പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ടവയാണ്. നോയൽ മെമ്മോറിയൽ
വിദ്യാലയങ്ങൾ. ആദ്യകാല വിദ്യാർത്ഥികളുടെ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറക്കാരാണ്
ഇന്നത്തെ വിദ്യാർത്ഥികൾ. അന്ന് സമീപത്തു മറ്റു വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒന്നു
മുതൽ അഞ്ചുവരെ ക്ലാസുകളിലായി 10 ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ നിന്ന് പിൽക്കാ
ലത് അഞ്ചാം ക്ലാസ് ഒഴിവാക്കി. പഴയതലമുറക്കാരുടെ മനസ്സിൽ ഇന്നും ഈ വിദ്യാലയം അഭിമാന
ത്തോടും ആദരവോടും കൂടെ നിലനിൽക്കുന്നു. ഇന്ന് "Steward Association In India"എന്ന
ചാരിറ്റബിൾ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം. ഇപ്പോൾ മാനേജരായി ഡോ. എം പി ജോസഫ് സേവനം
അനുഷ്ഠിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443742" എന്ന താളിൽനിന്ന് ശേഖരിച്ചത്