Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 389: വരി 389:

=== കലാകായിക ആരോഗ്യ ഐടി പ്രവർത്തിപരിചയ മേഖലാ പ്രവർത്തനങ്ങൾ ===

കലാകായിക ആരോഗ്യ പ്രവർത്തനങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണ് നമ്മുടെ വിദ്യാലയം. അതിന് പ്രധാന കാരണം രക്ഷകർത്താക്കളുടെ അജ്ഞതയും ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള രക്ഷകർത്താക്കളുടെ മടിയും ആണ്. ആയതിനാൽ തന്നെ കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കാറില്ല. കുട്ടികൾക്ക് രോഗം വന്നാൽ പോലും ആശുപത്രിയെ പലരും ആശ്രയിക്കാത്ത അവസ്ഥയാണ്. പക്ഷേ അധ്യാപകരുടേയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഫലമായി ഇതിന് മാറ്റം വരുന്നുണ്ട്. ഇതിന്റെ ഫലമാണ് റൂബെല്ല വാക്സിനേഷന് 100% കൈവരിക്കാൻ കഴിഞ്ഞത് .ഈ സ്കൂളിലെയും ചുറ്റുപാടിലേയും കുട്ടികൾ മറ്റു കുട്ടികളെക്കാൾ ആരോഗ്യത്തിലും ഏറെ പിന്നിലാണ്. ഇത് മറികടക്കാൻ കലാ കായിക തൊഴിൽ അധ്യാപകരുടെ സേവനം ജി എൽ പി എസ് ചോക്കാടിന് അത്യാവശ്യമാണ്.

==== കലാപഠനം ====
==== കലാപഠനം ====
* കുട്ടികളിൽ ജന്മനാ ഉള്ള വാസനകളെ തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രോത്സാഹനം നൽകുക, അവസരങ്ങൾ ഒരുക്കുക, മേളകളിൽ മികച്ച നേട്ടം കൈവരിക്കാൽ.  

* ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം കലാപഠനം ഉറപ്പുവരുത്തുന്നു.

വരി 408: വരി 409:
* പാഠഭാഗങ്ങൾ ബന്ധപ്പെടുത്തി ചിത്രരചന കഥ കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കൽ. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ മേഖലയിൽ നൂതനമായ ആവിഷ്കാരങ്ങൾ കണ്ടെത്തൽ.

* കലാപരമായ ഉപകരണങ്ങളും ആവിഷ്കാരങ്ങളും സ്കൂളിൻറെ പലസ്ഥലങ്ങളിലായി ഭംഗിയായി ചിട്ടപ്പെടുത്തി പ്രദർശിപ്പിക്കുന്നു.

==== ആരോഗ്യ കായിക  പഠനം ====
കുട്ടികളുടെ കായികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുവാൻ കായിക മാനസിക വ്യായാമത്തിനുള്ള സംവിധാനങ്ങൾ സ്കൂളിൽ സജ്ജമാക്കുന്നു. എല്ലാ കുട്ടികൾക്കും സമ്പൂർണ്ണ കായികക്ഷമത ഉറപ്പാക്കാനും അതാത് സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ എന്നിവരുടെ പങ്ക് വളരെ വലുതാണ്. കായികരംഗത്ത് നമ്മുടെ നാട് വളരെയധികം പുരോഗതി കൈവരിക്കുന്നതിനാൽ ഭാവിയിൽ ഒരുപാട് അവസരങ്ങൾ കുട്ടികൾ ലഭിക്കുമെന്ന് തീർച്ച.
* എല്ലാ കുട്ടികൾക്കും കായികക്ഷമത ഉറപ്പാക്കൽ.
* എല്ലാദിവസവും മൈതാനത്ത് ഇറങ്ങാനും സ്വതന്ത്രമായി കളിക്കാനും ഉള്ള അവസരമൊരുക്കൽ.
* കായികക്ഷമത ഉപകരണങ്ങൾ വിദ്യാലയത്തിൽ സ്ഥാപിക്കൽ.
* വിവിധ വ്യായാമമുറകളിൽ പരിശീലനം.
* ആഴ്ചയിലൊരിക്കൽ മാസ്ഡ്രിൽ.
* ഗെയിം പരിശീലനം (ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയവ).
* വിദ്യാലയ കോമ്പൗണ്ടിൽ ടെന്നിസ് ഷട്ടിൽ വിവിധ കോർട്ടുകൾ നിർമ്മിക്കൽ.
* ഗെയിംസിൽ  പരിശീലനം (എസ് എസ് ജി സഹായത്തോടെ).
* അവധിദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ ഗെയിംസ് പരിശീലനം.
* സ്കൂൾകുട്ടികൾക്കും കോളനിയിൽ ഉള്ളവർക്കും ആയി ഒരു മൾട്ടി ജിം ഒരിക്കൽ.
==== പ്രവർത്തി പരിചയ പഠനം ====
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442964" എന്ന താളിൽനിന്ന് ശേഖരിച്ചത്