"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
07:29, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭാഷ
(→ഭാഷ) |
|||
വരി 14: | വരി 14: | ||
= ഭാഷ = | = ഭാഷ = | ||
പണ്ടുകാലത്തെ ഇവിടങ്ങളിലെ ഗ്രാമ്യ ഭാഷ പ്രത്യേകത ഉള്ളതായിരുന്നു. ക്രിയകളുടെ കൂടെ 'ക്ക് ' എന്നോ 'ഈക്ക് ' എന്നോ ചേർത്ത് 'തന്നീക്ക് ', 'ഇരന്നീക്ക് ' അഥവാ 'തന്നീന് ', 'ഇരുന്നീന് ' എന്നോ പറയും. 'കല്യോണത്തിന് മേണ്ടടിയൊണ്ടായിനി ' എന്ന് പറഞ്ഞാൽ മനസിലാക്കേണ്ടത് കല്യാണത്തിന് ബാന്റടി ഉണ്ടായിരുന്നു എന്നാണ്. അതുപോലെ അധ്യാപകൻ ബോർഡിൽ 'പശു' എന്ന് എഴുതിയിട്ട് 'പൈ' എന്ന് വായിക്കുവാൻ കുട്ടികളോട് ആവശ്യപ്പെടും. ചില ഭാഷാരൂപങ്ങൾ നമുക്ക് പരിചയപ്പെടാം | പണ്ടുകാലത്തെ ഇവിടങ്ങളിലെ ഗ്രാമ്യ ഭാഷ പ്രത്യേകത ഉള്ളതായിരുന്നു. ക്രിയകളുടെ കൂടെ 'ക്ക് ' എന്നോ 'ഈക്ക് ' എന്നോ ചേർത്ത് 'തന്നീക്ക് ', 'ഇരന്നീക്ക് ' അഥവാ 'തന്നീന് ', 'ഇരുന്നീന് ' എന്നോ പറയും. 'കല്യോണത്തിന് മേണ്ടടിയൊണ്ടായിനി ' എന്ന് പറഞ്ഞാൽ മനസിലാക്കേണ്ടത് കല്യാണത്തിന് ബാന്റടി ഉണ്ടായിരുന്നു എന്നാണ്. അതുപോലെ അധ്യാപകൻ ബോർഡിൽ 'പശു' എന്ന് എഴുതിയിട്ട് 'പൈ' എന്ന് വായിക്കുവാൻ കുട്ടികളോട് ആവശ്യപ്പെടും. ചില ഭാഷാരൂപങ്ങൾ നമുക്ക് പരിചയപ്പെടാം | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|ചോയ്ക്ക് | |ചോയ്ക്ക് | ||
| | |ചോദിക്കൂ | ||
|- | |- | ||
|മോറ് | |മോറ് | ||
വരി 27: | വരി 27: | ||
|- | |- | ||
|ഇരന്നീക്ക് | |ഇരന്നീക്ക് | ||
|ഇരിക്കൂ | |ഇരിക്കൂ | ||
|- | |- | ||
|ഈടെ | |ഈടെ | ||
വരി 40: | വരി 40: | ||
|പൈ | |പൈ | ||
|പശു | |പശു | ||
|- | |||
|റേസൻ | |||
|റേഷൻ | |||
|- | |||
|മങ്ങിയോൽ | |||
|വാങ്ങിയവർ | |||
|- | |||
|മാങ്ങാത്തോൽ | |||
|വാങ്ങാത്തവർ | |||
|} | |} | ||