Jump to content
സഹായം

"ജി.എൽ.പി.എസ് അക്കരക്കുളം/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(പരിസ്ഥിതി ക്ലബ്ബ്)
 
(ചിത്രം ഉൾപ്പെടുത്തി)
 
വരി 1: വരി 1:
2021-22 പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ
'''2021-22 പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ'''

ലക്ഷ്മി,നൈഷ,ഫാത്തിമ നിദ,കൃഷ്ണ,ജഫ്ന,ദൃഷഭ,ദൃപമ,നിഷ്‍വ,ദേവിക,ജഹാന ഷെറിൻ,ഫാത്തിമ ശിഫ,അമേയ,

ജ‍ൂൺ 5 പരിസ്ഥിതിദിനം
'''ജ‍ൂൺ 5 പരിസ്ഥിതിദിനം'''

പരിസ്ഥിതിദിനത്തോടന‍ുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം വിപ‍ുലമായി ആഘോഷിച്ച‍ു. പരിസ്ഥിതിദിന പോസ്റ്റർ നിർമ്മാണം, തൈ നട‍ുന്നതിന്റെ ഫോട്ടോ അയയ്ക്കൽ, പരിസ്ഥിദിനവ‍ുമായി ബന്ധപ്പെട്ട കവിതകൾ ആലപിക്കൽ ത‍‍ുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ക‍ൂടാതെ മികച്ച പ്രവർത്തനങ്ങൾ സ്ക‍ൂൾ യ‍ൂ ട‍ൂബ് ചാനലലിലേയ്ക്ക് അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്ത‍ു.

[[പ്രമാണം:48502 env day.jpeg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിന പരിപാടികൾ]]
396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442252" എന്ന താളിൽനിന്ന് ശേഖരിച്ചത്