Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 2: വരി 2:
<p style="text-align:justify">''സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉന്നതിയുടെ അടിസ്ഥാനത്തിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിലെ] ഭൂവിഭാഗങ്ങളെ പ്രധാനമായും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D മലനാട്],[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ഇടനാട്], [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82_(%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82) തീരപ്രദേശം] എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.  കൊളച്ചേരി  ഇതിൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ഇടനാട്] എന്ന വിഭാഗത്തിൽ പെടുന്നു. ശരാശരി സമുദ്രനിരപ്പിൽ നിന്നും 60  മീറ്റർ ഉയരം വരെയുള്ള  പ്രദേശമാണ് കൊളച്ചേരി. കുന്നിൻ മണ്ടകൾ, ചരിഞ്ഞ പ്രദേശങ്ങൾ,[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E2%80%8C%E0%B4%B5%E0%B4%B0 താഴ്വരകൾ] എങ്ങനെ മൂന്നുതരം ഭൂരൂപങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C തളിപ്പറമ്പ് താലൂക്കിലെ] എടനാട് ബ്ലോക്കിൽ 1963 രൂപപ്പെട്ടതാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി ഗ്രാമപഞ്ചായത്ത്]. കൊളച്ചേരി, [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] വില്ലേജുകൾ ഇതിൽ ഉൾക്കൊള്ളുന്നു. പഞ്ചായത്തിൻറെ അതിരുകൾ കിഴക്ക് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ] കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, വടക്ക് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പുഴ, തെക്ക് [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മുണ്ടേരി] പുഴ, പടിഞ്ഞാറ് [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത് പഞ്ചായത്ത്.]  ചെങ്കൽ  പാറകളും ചെങ്കൽ  മണ്ണം ലാറ്ററേറ്റ്  മണൽ, എക്കൽ മണ്ണ്, മണൽ കലർന്ന പശിമരാശി മണ്ണ് എന്നിവയാണ്  ഇവിടത്തെ പ്രധാന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മണ്ണിനങ്ങൾ]. നൂഞ്ഞേരി, കാരായാപ്പ് , പാമ്പുരുത്തി പ്രദേശങ്ങളിൽ ചതുപ്പുനിലങ്ങളും കൈപ്പാട് കൃഷിസ്ഥലങ്ങളും നിലനിൽക്കുന്നു.''</p>

== <font size="5">'''പേരിനു പിന്നിൽ'''</font> ''ആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട്‌ കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ്‌ കോളച്ചേരി എന്നൊരു സങ്കൽപ്പവുമുണ്ട്‌. ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമെന്ന്‌ കൽപ്പിക്കപ്പെടുന്ന നിരവധി ദെവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന്‌ കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു.'' ==
== <font size="5">'''പേരിനു പിന്നിൽ'''</font> ''==ആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട്‌ കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ്‌ കോളച്ചേരി എന്നൊരു സങ്കൽപ്പവുമുണ്ട്‌. ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമെന്ന്‌ കൽപ്പിക്കപ്പെടുന്ന നിരവധി ദെവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന്‌ കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു.''  
<font size="4"><p style="text-align:justify">'''കമ്പിൽ'''</font> ''എന്ന സ്ഥലം "കേമ്പ്"എന്ന വാക്കിൽ നിന്ന് രൂപാന്തരപ്പെട്ടതായിരിക്കാം.[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%82%E0%B4%97%E0%B4%B3%E0%B5%82%E0%B4%B0%E0%B5%81 മംഗലാപുരം] വഴി [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാറിലേക്ക്] [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 കോലത്തിരിയെ] ആക്രമിക്കാൻ ലക്‌ഷ്യം വച്ച് നീങ്ങിയ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%88%E0%B4%A8%E0%B4%BF%E0%B4%95%E0%B5%BB സൈനികർ] ധർമ്മ ശാല വഴി പറശ്ശിനി പുഴ കടന്ന് കമ്പിൽ എത്തി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 ചിറക്കൽ] കോവിലകത്ത് എത്തുന്നതിന് മുമ്പുള്ള തന്ത്ര പരമായ സ്ഥലം എന്ന നിലയിൽ കമ്പിൽ കേമ്പ് ചെയ്തിരുന്നു എന്ന അനുമാനിക്കുന്നു. അങ്ങനെയായിരിക്കാം ഈ സ്ഥലത്തിന് കമ്പിൽ എന്ന പേര് വന്നത്.''</p>

4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442226" എന്ന താളിൽനിന്ന് ശേഖരിച്ചത്