Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരണം)
വരി 4: വരി 4:
* 4 കേരള ബറ്റാലിയൻ എൻ സി സി നെയ്യാറ്റിൻകര യൂണിറ്റിനു കീഴിലുള്ള 16 സ്ഥാപനങ്ങളിൽ ഒന്നാണിത്.
* 4 കേരള ബറ്റാലിയൻ എൻ സി സി നെയ്യാറ്റിൻകര യൂണിറ്റിനു കീഴിലുള്ള 16 സ്ഥാപനങ്ങളിൽ ഒന്നാണിത്.
* കേണൽ റാങ്കിലുള്ള കമാന്റിംങ് ഓഫീസറാണ് ബറ്റാലിയൻ മേധാവി.
* കേണൽ റാങ്കിലുള്ള കമാന്റിംങ് ഓഫീസറാണ് ബറ്റാലിയൻ മേധാവി.
* സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാണ് എൻ സി സിയുടെ സ്കൂൾതല നോഡൽ ഓഫീസർ.
* സ്കൂൾതലത്തിൽ എൻ സി സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ)
* സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാണ് എൻ സി സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ)
* ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ ഞാനൊരു ഭാരതീയനാണ് എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്.

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
വരി 24: വരി 26:
* കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം
* കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം
* കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വച്ച് നടന്ന മോണിംങ് വോക്ക് ആന്റ് യോഗ ക്യാംപെയ്‍നിൽ ഈ സ്കൂൾ എൻ സി സിയിലെ 40 കേഡറ്രുകൾ പങ്കെടുത്തു.
* കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വച്ച് നടന്ന മോണിംങ് വോക്ക് ആന്റ് യോഗ ക്യാംപെയ്‍നിൽ ഈ സ്കൂൾ എൻ സി സിയിലെ 40 കേഡറ്രുകൾ പങ്കെടുത്തു.
* സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,
* സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
* വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
* എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ.
*

[[പ്രമാണം:44055 NCC.jpg|പകരം=എൻ.സി.സി,വീരണകാവ് സ്കൂൾ,പരിശീലനം|ഇടത്ത്‌|ലഘുചിത്രം|എൻ.സി.സി,വീരണകാവ് സ്കൂൾ,പരിശീലനം]]
[[പ്രമാണം:44055 NCC.jpg|പകരം=എൻ.സി.സി,വീരണകാവ് സ്കൂൾ,പരിശീലനം|ഇടത്ത്‌|ലഘുചിത്രം|എൻ.സി.സി,വീരണകാവ് സ്കൂൾ,പരിശീലനം]]
വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
 
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441663" എന്ന താളിൽനിന്ന് ശേഖരിച്ചത്