ഗവ. എൽ. പി. എസ്. മൈലം (മൂലരൂപം കാണുക)
00:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022കൂട്ടിച്ചേർത്തു
(ചെ.) (മുന്നേറ്റം) |
(ചെ.) (കൂട്ടിച്ചേർത്തു) |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | == '''<big>ചരിത്രം</big>''' == | ||
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അരുവിക്കര] പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ<ref>ഏടുകൾ </ref> താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂട]മായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF എൽ. എം. എസ്] എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ [https://www.google.com/search?client=ubuntu&hs=AUi&channel=fs&sxsrf=AOaemvIPPEth9gQFbPXUIriVo9Ev7hp3bQ:1642951134220&q=mailam+csi+church+in+erayamcode+kerala&spell=1&sa=X&ved=2ahUKEwjKwfP1lcj1AhWITWwGHcojCxQQBSgAegQIAhAy&biw=1366&bih=606&dpr=1 മൈലം സി. എസ്സ്. ഐ ചർച്ചു്] ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.<ref>സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ </ref>[[ഗവ. എൽ. പി. എസ്. മൈലം/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]] | [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അരുവിക്കര] പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ<ref>ഏടുകൾ </ref> താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂട]മായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF എൽ. എം. എസ്] എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ [https://www.google.com/search?client=ubuntu&hs=AUi&channel=fs&sxsrf=AOaemvIPPEth9gQFbPXUIriVo9Ev7hp3bQ:1642951134220&q=mailam+csi+church+in+erayamcode+kerala&spell=1&sa=X&ved=2ahUKEwjKwfP1lcj1AhWITWwGHcojCxQQBSgAegQIAhAy&biw=1366&bih=606&dpr=1 മൈലം സി. എസ്സ്. ഐ ചർച്ചു്] ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.<ref>സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ </ref>[[ഗവ. എൽ. പി. എസ്. മൈലം/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]] | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''<big>ഭൗതിക സൗകര്യങ്ങൾ</big>''' == | ||
* [[പ്രമാണം:44316 19-20.jpeg|ലഘുചിത്രം|2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും ]]72 സെന്റ് സ്ഥലം . | * [[പ്രമാണം:44316 19-20.jpeg|ലഘുചിത്രം|2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും ]]72 സെന്റ് സ്ഥലം . | ||
വരി 86: | വരി 86: | ||
* | * | ||
== '''പാഠ്യതര''' '''പ്രവർത്തനങ്ങൾ''' == | == <big>'''പാഠ്യതര''' '''പ്രവർത്തനങ്ങൾ'''</big> == | ||
*വായനവസന്തം | *വായനവസന്തം | ||
** പരീക്ഷണകളരി | ** പരീക്ഷണകളരി | ||
വരി 99: | വരി 99: | ||
**[[ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങളെ കൂടുതൽ അറിയാൻ]] | **[[ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങളെ കൂടുതൽ അറിയാൻ]] | ||
== '''സ്കൂളിന്റെ മുൻ സാരഥികൾ'''<ref>സ്റ്റാഫുകളുടെ ഹാജർ പുസ്തകം </ref> == | == <big>'''സ്കൂളിന്റെ മുൻ സാരഥികൾ'''<ref>സ്റ്റാഫുകളുടെ ഹാജർ പുസ്തകം </ref></big> == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 275: | വരി 275: | ||
|} | |} | ||
== '''നിലവിലെ സ്റ്റാഫുകൾ''' == | == '''<big>നിലവിലെ സ്റ്റാഫുകൾ</big>''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 307: | വരി 307: | ||
[[{{PAGENAME }}/ നേർകാഴ്ച / നേർകാഴ്ച]] | [[{{PAGENAME }}/ നേർകാഴ്ച / നേർകാഴ്ച]] | ||
== '''മികവുകൾ''' == | == '''<big>മികവുകൾ</big>''' == | ||
* ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു. | * ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു. | ||
വരി 316: | വരി 316: | ||
* [https://www.youtube.com/watch?app=desktop&v=atsOe8UotJM ഷോർട്ട് ഫിലിം] :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം. | * [https://www.youtube.com/watch?app=desktop&v=atsOe8UotJM ഷോർട്ട് ഫിലിം] :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം. | ||
* കൂടുതൽ അറിയാൻ | * കൂടുതൽ അറിയാൻ | ||
== <big>'''കോവിഡ് പ്രതിസന്ധി ഘട്ടത്തെ നമ്മുടെ മുന്നേറ്റം'''</big> == | |||
2019 -2020 ഇൽ ഇനി എന്ത് എന്നറിയാത്ത ഒരു ഘട്ടത്തിൽ ആയിരുന്നു നമ്മുടെ സ്കൂളുകളെല്ലാം അടച്ചത്. 2020-2021 ആയപ്പോഴും സ്കൂളുകൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഈ സമയത്തു കൈറ്റ് വിസിറ്റേഴ്സ് ചാനൽ വഴി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മാത്രം ആയിരുന്നു നമ്മുടെ ഏക ആശ്രയം. ഇ ഘട്ടത്തിൽ കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും കഴിയുന്ന വീടുകൾ എല്ലാം തന്നെ സന്ദർശിക്കുകയും ചെയ്‌തു വന്നിരുന്നു. നമ്മുടെ രക്ഷകർത്താക്കൾ എല്ലാം തന്നെ വളരെ പാവപെട്ട ജീവിത സാഹചര്യത്തിൽ ഉള്ളവരായതിനാൽ സ്മാർട്ട് ഫോണോ മറ്റു സൗകര്യമോ ഉള്ളവർ വളരെ കുറവായിരുന്നു.അതിനാൽ ആഴ്ചയിൽ ഒരിക്കൽ അവരെ വിളിച്ചു മക്കളുടെ പഠന നിലവാരവും ,വിസിറ്റേഴ്സ് ചാനലിലെ ക്ലാസ്സുകളിൽ നൽകുന്ന തുടർപ്രവർത്തനവും വിലയിരുത്തി വരുകയാണ് ചെയ്തിരുന്നത്. ഇ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ ഒരു അദ്ധ്യാപിക മാത്രം ആയിരുന്നു ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിച്ചേരാൻ അതിനാൽ കഴിഞ്ഞില്ല .അതിനൊരു പരിഹാരം കാണാനായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇന്ദു വി.ആർ. എന്ന വ്യക്തിയെ പരിചയപ്പെടുകയും അവർ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്കൂളിൽ ടാബുകളും ഹെഡ്സെറ്റും കവറുകളും സമ്മാനിച്ചു . അങ്ങനെ നമ്മുടെ കൊച്ചു വിദ്യാലയം സംബൂർണ്ണ ഡിജിറ്റൽ വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞു. അതോടൊപ്പം NGO സംഘടനാ, അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് എന്നിവരും ഇ നേട്ടത്തിന് ഞങ്ങളെ സഹായിച്ചു. | |||
=='''ചിത്രശാല'''== | =='''ചിത്രശാല'''== |