Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
തുടങ്ങിയ സ്കൂളിൽ ഇന്ന് പലതവണയായി അനുവദിച്ചു കിട്ടിയ കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഓഫീസ് കം സ്റ്റാഫ് റൂമും കമ്പ്യൂട്ടർ ലാബും സ്റ്റേജും പ്രീപ്രൈമറി ക്ലാസ്സുകളുമുൾപ്പെടെ വിശാലമായ സരസ്വതീ ക്ഷേത്രമായി മാറിയിരിക്കുന്നു.വിശാലമായ പാചകപ്പുരയും സ്റ്റോക്ക് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുള്ള ബാത്റൂമുകളും കക്കൂസുകളും കുടിവെള്ളത്തിനുള്ള കിണറും എല്ലാം ഈ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നു.ഇതിനൊക്കെ പുറമെ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നല്കാനുതകുന്ന കുറെ റൈഡുകളും മീൻകുളവുമൊക്കെയുള്ള വിശാലമായ പാർക്കും ഞങ്ങളെ സ്കൂളിലുണ്ട്.
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441425" എന്ന താളിൽനിന്ന് ശേഖരിച്ചത്