"അഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ് (മൂലരൂപം കാണുക)
23:33, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭരണ സമിതി
(ചെ.) (→ചിത്രങ്ങൾ) |
(ചെ.) (→ഭരണ സമിതി) |
||
വരി 73: | വരി 73: | ||
എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് '''പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും, റാമ്പ്, ലിഫ്റ്റ്''' മുതലായ സൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ|(തുടർച്ച)]] | എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് '''പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും, റാമ്പ്, ലിഫ്റ്റ്''' മുതലായ സൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ|(തുടർച്ച)]] | ||
== സ്ഥാപന മേധാവികൾ == | |||
ഏതൊരു സ്ഥാപനത്തിന്റെയും സുദൃഢമായ നടത്തിപ്പിൽ അതിൻ്റെ മേധാവി വഹിക്കുന്ന പങ്കും, ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സ്കൂളിന്റെ മുന്നോട്ടുള്ള പോക്കിനെ മുന്നിൽ നിന്ന് നയിക്കുന്ന രണ്ട് വനിതാരത്നങ്ങൾ ആണ് ഞങ്ങളുടെ സ്ഥാപനമേധാവികൾ ആയി പ്രവർത്തിച്ചുവരുന്നത്. | |||
'''ശ്രീമതി ഒ എം ലീന''' ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ. '''ശ്രീമതി എൻ പി പ്രസീല''' സ്‌കൂളിന്റെ ഹെഡ് മിസ്ട്രസും. | |||
[[പ്രമാണം:NPPRASEELA.png|പകരം=ശ്രീമതി എൻ പി പ്രസീല|ഇടത്ത്|ലഘുചിത്രം|169x169ബിന്ദു|'''ശ്രീമതി എൻ പി പ്രസീല''']] | |||
ഇരുവരും സ്‌കൂളിനെ സംബന്ധിച്ച സർവ്വതോന്മുഖമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും, തങ്ങളുടെ അനുഭവപരിചയം യുവ അധ്യാപകർക്ക് പകർന്നുനല്കുകയും ചെയ്യന്നു. | |||
== ഭരണ സമിതി == | == ഭരണ സമിതി == | ||
ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനൽ | ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത '''അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി'''യാണ് സ്കൂൾ മാനേജ്മെൻറ് . 36 അംഗ ഡയരക്ടർ ബോഡിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെൻറ് കമ്മിറ്റിയിൽ മാനേജർ,സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ തുടങ്ങിയ ഔദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത് . | ||
ഇപ്പോഴത്തെ | ഇപ്പോഴത്തെ മാനേജർ '''ശ്രീ വി പി കിഷോറും''', സെക്രട്ടറി '''ശ്രീ മുകുന്ദൻ പി പി'''യും, പ്രസിഡന്റ് '''എം വി ദേവദാസും''' ആണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്. | ||
= രക്ഷാകർത്തൃസമിതി = | |||
പി. ടി. എ എന്നത് ഇന്നത്തെ വിദ്യാഭയസ സമ്പ്രദായം അനുസരിച്ചു വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു പാലം ആണ് . പി. ടി. എ മുഖാന്തിരം ഉള്ള ആശയവിനിമയം വീടും സ്കൂളും തമ്മിലുള്ള അകലം കുറക്കുന്നു. ബന്ധം മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫണ്ട് സ്വരൂപിക്കാൻ പിടിഎ ആവശ്യമാണ്. ഇതിനെല്ലാം ഉതകുന്ന സുശക്തമായ ഒരു പി.ടി.എ ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്. | പി. ടി. എ എന്നത് ഇന്നത്തെ വിദ്യാഭയസ സമ്പ്രദായം അനുസരിച്ചു വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു പാലം ആണ് . പി. ടി. എ മുഖാന്തിരം ഉള്ള ആശയവിനിമയം വീടും സ്കൂളും തമ്മിലുള്ള അകലം കുറക്കുന്നു. ബന്ധം മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫണ്ട് സ്വരൂപിക്കാൻ പിടിഎ ആവശ്യമാണ്. ഇതിനെല്ലാം ഉതകുന്ന സുശക്തമായ ഒരു പി.ടി.എ ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്. | ||