Jump to content
സഹായം

"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രമാണം:32042-mock parliament.png|ലഘുചിത്രം|മോക്ക് പാർലമെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:32042-mock parliament.png|ലഘുചിത്രം|മോക്ക് പാർലമെന്റ്]]
1919-20- സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഒരു മോക്ക് പാർലമെന്റ് സ്ക്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.
 
 
സ്വാതന്ത്ര്യദിനം,ഹിരോഷിമ-നാഗസാക്കി ദിനം, റിപ്പബ്ളിക് ദിനം എന്നിവ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു വരുന്നു.
 
ഹിരോഷിമ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം,സഡാക്കോ കൊക്കിനെ നിർമ്മിക്കൽ,ആൽബം തയാറാക്കൽ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.
 
സ്വാതന്ത്ര്യദിനത്തിൽ ആശംസാകാർഡ് നിർമ്മാണം,ചിത്രരചനാ മത്സരം,ക്വിസ് എന്നിവയും നടന്നു.
 
റിപ്പബ്ളിക്ദിനാഘോഷത്തിലും എസ്.പി.സി. യ്ക്കൊപ്പം  സോഷ്യൽ സയൻസ് ക്ലബും പങ്കുകൊണ്ടു..[[പ്രമാണം:32042-mock parliament.png|ലഘുചിത്രം|മോക്ക് പാർലമെന്റ്]]
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440744" എന്ന താളിൽനിന്ന് ശേഖരിച്ചത്