Jump to content
സഹായം


"ജി.എൽ.പി.എസ്.വാവടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,334 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തന'''ങ്ങൾ'''==
== പാഠ്യേതര പ്രവർത്തന'''ങ്ങൾ'''==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എസ്. ആർ.ജി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്ത് അവ ചിട്ടയായി നടപ്പാക്കിവരുന്നു ക്ലസ്റ്റർ യോഗങ്ങളിൽ മി ക്കവാറും എല്ലാ അധ്യാപകരും സംബന്ധിച്ചിരുന്നു. മുൻവർഷങ്ങളിൽ സബ്ജില്ലാ സ്പോർട്സ് ബാല കലോത്സവം എന്നിവയിൽ സംബന്ധിക്കുകയും ബാല കലോത്സവത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു കുണ്ടംകുഴി സ്കൂളിൽ വച്ച് നടന്ന മികവ് ഞങ്ങളുടെ സ്കൂൾ വളരെ സജീവമായി സഹകരിച്ചിരുന്നു കൂടാതെ നടന്ന കുട്ടികളുടെ എല്ലാ ക്യാമ്പുകളിലും കുട്ടികൾ സംബന്ധിച്ചിരുന്നു. ഞങ്ങളുടെ സ്കൂളിൽ വച്ച് മുന്നാട് കേസിലെ നാലാം ക്ലാസിലെ കുട്ടികളും ഇവിടുത്തെ കുട്ടികളും ചേർന്ന് നടത്തിയ സഹവാസക്യാമ്പ് വളരെ മികച്ചതായിരുന്നു ജനങ്ങളുടെ സഹകരണം കൊണ്ടും പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും പ്രസ്തുത ക്യാമ്പ് നാട്ടുകാർക്കും ക്യാമ്പ് അംഗങ്ങൾക്കും ഒരു നവ്യാനുഭവം ആയിരുന്നു .പി ടി എ എം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘം കണ്ണൂർ വിസ്മയ പാർക്ക് പറശ്ശിനിക്കടവ് ക്ഷേത്രം പാമ്പുവളർത്തൽ കേന്ദ്രം പയ്യാമ്പലം ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നടത്തിയ വിനോദയാത്ര രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ആദ്യാനുഭവം ആയിരുന്നു . നാലാം ക്ലാസിൽ നിന്നും വിജയിച്ച ഈ സ്കൂളിൽ നിന്നും വിട്ടു പോകുന്ന കുട്ടികൾക്കായി സ്കൂൾ തലത്തിൽ ഒരു യാത്രയയപ്പ് നടത്തപ്പെട്ടു കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു കൂടാതെ ഗ്രൂപ്പ് ഫോട്ടോ, സദ്യ എന്നിവ നടത്തപ്പെട്ടു ഞങ്ങളുടെ മാതൃവിദ്യാലയത്തോടുള്ള കൂറ് എന്നും നിലനിർത്താൻ ഈ പരിപാടി കുട്ടികളിൽ സ്വാധീനം ചെലുത്തുവാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവേ വളരെ സജീവമായ ഒരു സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ വർഷം സാധിച്ചിട്ടുണ്ട് പഞ്ചായത്ത് ബിആർസി എ യോ തലങ്ങളിൽനിന്ന് വേണ്ട എല്ലാ സഹകരണങ്ങളും ലഭിച്ചത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനും കാരണമായിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440727" എന്ന താളിൽനിന്ന് ശേഖരിച്ചത്